ഉപ്പള: പരസ്പരം മത്സരിച്ച് പാഞ്ഞു വിവാദങ്ങളുടെ പിറകിൽ വാർത്തകൾ മെനയുന്ന നമ്മുടെ നാട്ടിലെ മുഖ്യധാരാ പത്രങ്ങളും വിശ്വൽ മീഡിയകളും സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന മഞ്ചേശ്വരത്തെ അവഗണിക്കുന്നത് നാടിന്റെ വികസന മുരടിപ്പിന് വലിയ തോതിൽ സഹായകമായിട്ടുണ്ട്.
Category: Kasaragod
ആരോഗ്യമേഖലയ്ക്ക് പുതിയ ഊര്‍ജം പകര്‍ന്ന് മംഗല്‍പ്പാടി താലൂക്ക് ആശുപത്രയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചു ; ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു
ഉപ്പള: കാസറഗോഡ് ജില്ലാ അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരത്തിന്റെ ആരോഗ്യമേഖലയ്ക്ക് പുതിയ ഊര്‍ജം പകര്‍ന്ന് മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്സ് ആശുപത്രയില്‍ ഡയാലിസിസ് സെന്റര്‍ ഒരുങ്ങി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ഡയാലിസിസ് കേന്ദ്രം ആരോഗ്യമന്ത്രി
ബന്തിയോട് അൽ ബദർ ചാരിറ്റി ഫൗണ്ടേഷൻ സഹായ ഹസ്തത്തിന് മാതൃകയാവുകയാണ്; ഇന്ന് നടന്നത് രണ്ടാമത്തെ വീടിന്റെ ശിലാ സ്ഥാപനം
ബന്തിയോട്: ബന്തിയോട് അൽ ബദർ ചാരിറ്റി ഫൗണ്ടേഷൻ സഹായ ഹസ്തത്തിന് മാതൃകയാവുകയാണ്.മാസങ്ങൾക്കു മുമ്പ് ഗൾഫിൽ ഒരു അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ കുടുംബത്തിനും അനാഥമായ 3 മക്കൾക്കും വേണ്ടിയുള്ള വീടിന്റെ ശിലാസ്ഥാപനമാണ് കുടുംബത്തിന്റെ സഹകരണത്തോടെ ഇന്ന്
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 4125 പേർക്ക്
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 4125 പേർക്ക്
നഷ്ടപ്പെട്ട പണമടങ്ങിയ പഴ്‌സ് തിരിച്ചുകിട്ടില്ലെന്ന് കരുതി നാട്ടിലേക്ക് മടങ്ങി പ്രവാസി യുവതി; പരാതി നൽകാഞ്ഞിട്ടും പഴ്‌സ് കണ്ടെത്തി പാഴ്‌സൽ അയച്ച് അജ്മാൻ പോലീസ്
അജ്മാൻ: യുഎഇയിൽ വെച്ച് നഷ്ടപ്പെട്ട പണമടങ്ങിയ പഴ്‌സ് ഇനി തിരിച്ചുകിട്ടില്ലെന്ന് കരുതി പരാതി ഒന്നും നൽകാൻ നിൽക്കാതെ സ്വദേശത്തേക്ക് മടങ്ങിയ യുവതിയെ ഞെട്ടിച്ച് അജ്മാൻ പോലീസ്. പഴ്‌സിന്റെ ഉടമയായ സ്ത്രീയെ മൂന്ന് മാസങ്ങൾക്ക് ശേഷം
ഇന്ന് സംസ്ഥാനത്ത് കോവിഡ് മുക്തരായത് 3022 പേർ
ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156,
കോവിഡ് പോരാളികളെ മംഗൽപ്പാടി ജനകീയ വേദി ആദരിച്ചു
ഉപ്പള : ലോക രാജ്യങ്ങളെയാകെ പിടിച്ചു കുലുക്കിയ കൊറോണ വൈറസ് പടർന്ന കോവിഡ് കാലത്ത് മംഗൽപ്പാടി പഞ്ചായത്ത് പരിധിയിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച കോവിഡ് പോരാളികൾക്ക് മംഗൽപ്പാടി
മഞ്ചേശ്വരം ദേശീയ പാതയിൽ റോഡിലേക്ക് വന്മരം കടപുഴകിവീണു റോഡ് ഗതാഗതം സ്തംഭിച്ചു
മഞ്ചേശ്വരം: കാസർകോട് മംഗലാപുരം ദേശീയപാതയിൽ മഞ്ചേശ്വരത്ത് മരം കടപുഴകി വീണു റോഡിൽ ഗതാഗതം സ്തംഭിച്ചു. മണിക്കൂറുകളായി റോഡ് ബ്ലോക്ക് ആണ്. നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. നിരവധി വൈദ്യുതി ലൈനുകൾ തകർന്നിട്ടുണ്ട് നിരവധി പോസ്റ്റുകളും പൊട്ടിയിട്ടുണ്ട്.
ബന്തിയോട് മുതൽ പച്ചമ്പള വരെ അപകട ഭീഷണി ഉള്ള മരങ്ങളും കാടുകളും മുറിച്ചു മാറ്റണം ; പിഡിപി
ബന്തിയോട്: വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ബുദ്ദിമുട്ടാകുന്ന വിധം റോഡിന്റെ ഇരുഭാഗത്തും മരങ്ങളും കെട്ടി പിടിച്ചു കിടക്കുന്ന കാടുകളും വെട്ടി മാറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് പിഡിപി മംഗൽപാടി പഞ്ചായത്ത് ഭാരവാഹികളുടെ യോഗം
ബന്തിയോട് ഓമ്‌നി വാനില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ത്ഥികളെ മർദ്ദിച്ച ശേഷം പണവും മൊബൈല്‍ ഫോണും കവര്‍ന്നു
ബന്തിയോട്: ഓമ്‌നി വാനില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വിദ്യാര്‍ത്ഥികളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ശനിയാഴ്ച ഉച്ചയോടെ ബന്തിയോട് വെച്ചാണ് സംഭവം. ബന്തിയോട് ആയുസാഗര്‍ ആസ്പത്രിക്ക് സമീപത്ത് എം എസ് റോഡിലൂടെ നടന്നുവരികയായിരുന്ന


