രാഹുൽ ഗാന്ധിക്കെതിരെയുള്ള ആക്രമണത്തിലും, ഉത്തർ പ്രദേശിലെ പീഡന കൊലപാതകത്തിലും  പ്രതിഷേധിച്ചു  മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിപ്രകടനംനടത്തി

രാഹുൽ ഗാന്ധിക്കെതിരെയുള്ള ആക്രമണത്തിലും, ഉത്തർ പ്രദേശിലെ പീഡന കൊലപാതകത്തിലും പ്രതിഷേധിച്ചു മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിപ്രകടനംനടത്തി

1 0
Read Time:1 Minute, 3 Second

ഉപ്പള : ഇന്ത്യൻ ജനാധിപത്യത്തിന് വിള്ളലേറ്റു തുടങ്ങുന്നതിന്റെ സൂചനയാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള ഉത്തർ പ്രദേശ് പോലീസിന്റെ ആക്രമണമെന്ന് മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ഉത്തർ പ്രദേശിൽ പെണ്കുട്ടികൾക്കെതിരായി നടന്നു വരുന്ന ക്രൂര പീഡനത്തിലും, കൊലപാതകത്തിലും രാഹുൽ ഗാന്ധിയെ ആക്രമിച്ച ഉത്തർപ്രദേശ് പോലീസ് നടപടിയിലുംപ്രതിഷേധിച്ചു മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. സത്യൻ സി ഉപ്പള, ഓ.എം.റഷീദ്, പി.എം കാദർ, അഡ്വ:കരീം പൂന, മുഹമ്മദ്‌ സീഗണ്ടടി, ബാബു, ഹുസൈൻ, മഹാരാജൻ, മൻസൂർ കണ്ടത്തിൽ, സെബാസ്റ്റിയൻ, വിജയൻ, ഹാരിസ് എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!