തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലില്‍ നിന്ന് സ്വര്‍ണം പിടികൂടി. 30 കിലോയിലധികം സ്വര്‍ണമാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇത്തരത്തിലെ സ്വര്‍ണക്കടത്ത് സംസ്ഥാനത്ത് ആദ്യമായാണെന്നാണ് റിപ്പോര്‍ട്ട്.
Category: International
വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ അറസ്റ്റില്‍
കൊളംബോ: വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ അറസ്റ്റില്‍. ശ്രീലങ്കയുടെ വലംകൈയ്യന്‍ ബാറ്റ്സ്മാനായ കുശാല്‍ മെന്‍ഡിസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊളംബോയിലെ പനദീരയില്‍ വെച്ച് സൈക്കളില്‍ പോകുകയായിരുന്ന 74കാരനെ കുശാലിന്റെ വാഹനം ഇടിക്കുക്കുകയായിരുന്നു.
അര മണിക്കൂർ നേരത്തെ ഉറക്കം ;നഷ്ടമായത് ഫ്ളൈറ്റും ഒരു ദിവസവും
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാത്താവളത്തിലെ ടെര്‍മിനല്‍ ബിയിലെ കസേരിയിലിരുന്ന് അര മണിക്കൂര്‍ ഉറങ്ങിയത് മാത്രമാണ് ഷാജഹാെന്റ ഒാര്‍മ. കണ്ണ് തുറന്നപ്പോള്‍ വിമാനം അതിെന്റ വഴിക്ക് പോയി. അരമണിക്കൂറത്തെ ഉറക്കത്തിെന്റ ഫലമായി ഷാജഹാന്‍ ഇന്നലെ രാത്രിയും
യു എ ഇ സ്വദേശികൾക്കടക്കം അബുദാബിയിൽ പ്രവേശിക്കുന്നതിന് കോവിഡ്-നെഗറ്റീവ് പരിശോധന നിർബന്ധം
അബുദാബി:യു എ ഇ നിവാസികൾക്കും സന്ദർശകർക്കും അബുദാബിയിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധന ഫലം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.സന്ദർശനത്തിന് 48 മണിക്കൂർ മുമ്പ് അവർക്ക് ഫലങ്ങൾ ലഭിച്ചിരിക്കണം. കോവിഡ് -19 പാൻഡെമിക്കിനായുള്ള അബുദാബി എമർജൻസി,
പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ തോക്കുധാരികളുടെ ആക്രമണം 2 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
കറാച്ചി:പാകിസ്ഥാനിലെ തെക്കൻ നഗരമായ കറാച്ചിയിലെ പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ തോക്കുധാരികൾ ആക്രമണം നടത്തി, രണ്ട് പേർ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കെട്ടിടത്തിന്റെ പ്രധാന ഗേറ്റിൽ ഗ്രനേഡ് ആക്രമണം
കോവിഡ് വാക്‌സിൻ : ഓക്‌സ്‌ഫോഡിന്റെ പരീക്ഷണം അവസാനഘട്ടത്തിൽ
ലണ്ടൻ:കോവിഡ് വാക്‌സിനായുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുമ്പോൾ അമേരിക്കയിലെ ഓക്‌സ്‌ഫോഡ് സർവകലാശാല, മോഡേർണ എന്നിവ വികസിപ്പിക്കുന്ന വാക്‌സിനുകൾ അവസാനഘട്ടത്തിൽ. 140ഓളം വാക്‌സിൻ വികസിപ്പിക്കുന്നതിൽ 13 എണ്ണമാണ് മനുഷ്യനിൽ പരീക്ഷിക്കുന്ന ഘട്ടത്തിലുള്ളത്. മോഡേർണയുടെ വാക്‌സിൻ പരീക്ഷണം ജൂലൈയിൽ മൂന്നാം
താക്കോല്‍ കൈനീട്ടി വാങ്ങി ഷോറൂമില്‍ നിന്ന് പുറത്തിറക്കി ഇരുപതു മിനിട്ടില്‍ താഴെ നേരം ചീറിപ്പായാനുള്ള യോഗമേ ഉടമസ്ഥനുണ്ടായുള്ളൂ
യോർക് ഷെയർ:ബ്രാന്‍ഡ് ന്യൂ ലംബോര്‍ഗിനി ഹുറാകാന്‍ സ്പൈഡര്‍ കാര്‍. യുകെയിലെ സ്റ്റാര്‍ട്ടിങ് വില £200,000 അഥവാ നമ്മുടെ ഏകദേശം 1.87 കോടി രൂപ എക്സ് ഷോറൂം വിലയുള്ള സൂപ്പര്‍ കാര്‍. താക്കോല്‍ കൈനീട്ടി വാങ്ങി
‘ഞാന്‍ അടിവസ്ത്രം ധരിക്കാറില്ല. അതേ കാരണത്താല്‍ മാസ്‌ക്കും ധരിക്കില്ല’ ഒരുകൂട്ടം ആളുകള്‍ മാസ്‌ക്ക് വിരുദ്ധ പ്രചാരണവുമായി രംഗത്ത്
ന്യൂയോര്‍ക്ക്:ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളതും മരണം ഒരു ലക്ഷം കടന്നതും അമേരിക്കയിലാണ്. വളരെ വേഗത്തിലാണ് അമേരിക്കയില്‍ വൈറസ് പടര്‍ന്ന് പിടിച്ചത്. കോവിഡ് ബാധ അത തീവ്രമായി തന്നെ തുടരുകയാണ് അമേരിക്കയില്‍.അതിനിടെ, മാസ്‌ക്ക് വിരുദ്ധ
അന്തരാഷ്ട്ര വിമാന സര്‍വിസുകള്‍ ജൂലൈ 15 വരെ പുനരാരംഭിക്കില്ല
ന്യൂഡല്‍ഹി:കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അന്തരാഷ്ട്ര വിമാന സര്‍വിസുകള്‍ ജൂലൈ 15 വരെ പുനരാരംഭിക്കില്ല. ഇതുസംബന്ധിച്ച് അറിയിപ്പ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വെള്ളിയാഴ്ച പുറത്തിറക്കി. ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നുമുള്ള അന്തരാഷ്ട്ര
ഫുട്ബോള്‍ മിശിഹക്ക് ഇന്ന് 33നാം പിറന്നാള്‍; ഹാപ്പി ബര്‍ത് ഡേ മെസ്സി
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33നാം പിറന്നാള്‍. ഈ കോവിഡ് കാലത്ത് കാല്‍പ്പന്തുകളിയിലെ മിശിഹക്ക് വിപുലമായ ജന്മദിന ആഘോഷങ്ങളില്ല. കൊറോണ കാരണം ലോക്ഡൌണിലായ ഫുട്‌ബോള്‍ പുനരാരംഭിച്ചപ്പോള്‍ മെസിയില്‍ യൗവ്വനമാണ് തുടിച്ചത്. ഗോളടിച്ചും ഗോളടിപ്പിച്ചും


