അജ്മാൻ : അജ്മാനിലെ ഫ്രൂട്ട് ആൻഡ് വെജ് മാർക്കറ്റിൽ വൻ അഗ്നിബാധ. ആർക്കും പരുക്കില്ലെന്നാണ് ആദ്യ റിപ്പോർട്ട്. വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വ്യവസായ മേഖലയിലെ വിപണിയാണ് ബുധനാഴ്ച വൈകിട്ട് ആറരയോടെ കത്തിനശിച്ചത്. ഉടൻ സ്ഥലത്തെത്തിയ
Category: UAE
ഉളുവാർ ഗ്ലോബൽ കെ.എം.സി.സി കമ്മിറ്റി നിലവിൽ വന്നു. ഓൺലൈൻ സംഗമം സയ്യദ് മുനവ്വറലി തങ്ങൾ ഉൽഘാടനം ചെയ്തു
കുമ്പള: ഗൾഫു രാജ്യങ്ങളിലെ വ്യത്യസ്ത പ്രദേശങ്ങളിലും യുറോപ്പിന്റെ വിവിധ മേഖലകളിലും വസിക്കുന്ന ഉളുവാർ സ്വദേശികളായ മുസ്ലിം ലീഗ് അനുഭാവികൾ അംഗങ്ങളായ ഗ്ലോബൽ ഉളുവാർ കെ.എം.സി.സി നിലവിൽ വന്നു. അബ്ദുള്ള എയറോസോഫ്റ്റ് അഡ്വൈസറി കമ്മിറ്റി ചെയർമാൻ മുഹമ്മദ്
കരുണയുടെ പ്രതിരൂപം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മൺമറഞ്ഞിട്ട് ഇന്നേക്ക് ഒരു പതിറ്റാണ്ട്
മലപ്പുറം: കരുണയുടെ പ്രതിരൂപമായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. പാണക്കാട്ടെ മുറ്റത്ത് സഹായംചോദിച്ചെത്തിയ ഒരാളെയും അദ്ദേഹം വെറുംകൈയോടെ മടക്കിയില്ല. ഇന്ന് ശിഹാബ് തങ്ങളുടെ ഓർമദിനമണ് കരുണ നിറഞ്ഞ ആ മനസ്സിന് ഉചിതമായ സ്മാരകങ്ങൾ
കോവിഡ് അതിജീവന മാർഗനിർദേശങ്ങൾ” അൽഐൻ കെ.എം.സി.സി ഉദുമ മണ്ഡലം സംഘടിപ്പിക്കുന്ന ഓൺലൈൻ സെമിനാർ ഇന്ന്
ദുബൈ: അൽഐൻ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൺലൈൻ സെമിനാർ ഇന്ന്. കോവിഡ് 19 _ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കും ” കോവിഡ് അതിജീവന മാർഗനിർദേശങ്ങൾ” എന്ന വിഷയത്തിൽ ഇന്ന് (ഓഗസ്റ്റ് 01
കോവിഡ് മൂലം ദുബൈയിൽ കുടുങ്ങിയ വിദേശിയുടെ പ്രസവ ബിൽ 81ലക്ഷം സഹായവുമായി ദുബായ് രാജകുമാരൻ ഷെയ്ക്ക് ഹംദാൻ
അബുദാബി: ആശുപത്രിയിലെ ഭീമമായ ചികിത്സാച്ചെലവ് കാരണം പ്രതിസന്ധിയിലായ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും സഹായവുമായി ദുബായ് രാജകുമാരന്‍ ഷെയ്ഖ് ഹംദാന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ഒറ്റ പ്രസവത്തില്‍ നാലു കുട്ടികള്‍ ജനിച്ച നൈജീരിയന്‍ സ്വദേശി
അൽ ഐൻ KMCC കാസറഗോഡ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ചെർക്കളം അബ്ദുല്ല ഓൺലൈൻ അനുസ്മരണ സമ്മേളനം ഇന്ന് രാത്രി 9 മണിക്ക്
ചെർക്കളം അബ്ദുല്ലാഹ് സാഹിബിന്റെ ഓർമക്കായി അൽ ഐൻ KMCC കാസറഗോഡ് ജില്ലാ കമ്മറ്റി 28 ജൂലൈ, 2020 ചൊവ്വാഴ്ച രാത്രി 9 മണിക്ക് സംഘടിപ്പിക്കുന്ന ഓൺലൈൻ അനുസ്മരണ യോഗം നടക്കുകയാണ്. കെഎംസിസി യുടെ സെൻട്രൽ
റഫാൽ യുദ്ധ വിമാനങ്ങൾ അബൂദാബിയിലെത്തി : നാളെ ഇന്ത്യയിലെത്തും
ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് തിരിച്ച റഫാല്‍ യുദ്ധ വിമാനങ്ങള്‍ അബൂദാബിയില്‍ എത്തി. ആബൂദാബിയിലെ ഫ്രഞ്ച് വ്യോമ താവളത്തില്‍ നിന്ന് ഇന്ധനം നിറച്ചതിന് ശേഷമാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറക്കുക. 7000 കിലോമീറ്റര്‍ താണ്ടി ബുധനാഴ്ചയാണ് വിമാനങ്ങള്‍
DMCC “മെഡിക്കൽ എയ്ഡ് 2020” പദ്ധതിയ്ക്ക് തുടക്കം കുറിച്ചു
ദുബൈ :ദുബൈ മണ്ണംകുഴി കൾചറൽ സെന്റർ മെഡിക്കൽ എയ്ഡ് 2020 പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. മണ്ണംകുഴി,കൈക്കമ്പ,സോങ്കാൽ പ്രേദേശത്തെ ചുറ്റളവിലുള്ള കുടുംബങ്ങളിൽമെഡിക്കൽ സംബന്ധമായിപ്രയാസപ്പെടുന്ന നിർധരരായ കുടുംബങ്ങൾക്ക് മാസം തോറും മരുന്നുങ്ങൾസൗജന്യ മായിനൽകുന്ന പദ്ധതിയാണിത്.ഈ സംഭരംഭത്തിനാണ് ഈ
ജീവനക്കാർക്ക് അത്യാധുനിക കെട്ടിട സമുച്ചയവുമായി ലുലു ഗ്രൂപ്പ്
അബുദാബി: ജീവനക്കാർക്കായി ലുലുഗ്രൂപ്പ് പണിത അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയം പ്രവർത്തനമാരംഭിച്ചു. അബുദാബിയിലെ മുസഫയിലുള്ള ഐക്കാഡ് സിറ്റിയിലാണ് ജീവനക്കാർക്കായി ലുലു അത്യാധുനിക കെട്ടിട സമുച്ചയം പണിതുയർത്തിയത്. 10.32 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണാത്തിലുള്ള സമുച്ചയത്തിൽ ഏകദേശം
അൽ ഐൻ കാസർഗോഡ് മണ്ഡലം കെ എം സി സി കമ്മിറ്റി നിലവിൽ വന്നു
അബുദാബി: അൽ ഐൻ കാസർഗോഡ് മണ്ഡലം കെ എം സി സി കമ്മിറ്റി നിലവിൽ വന്നു.July 24 നു അൽ ഐൻ കാസർഗോഡ് ജില്ല കെ എം സി സി പ്രസിഡൻ്റ് ഖാലിദ് കുമ്പളയുടെ