അൽ ഐൻ KMCC കാസറഗോഡ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ചെർക്കളം അബ്ദുല്ല  ഓൺലൈൻ അനുസ്മരണ സമ്മേളനം ഇന്ന് രാത്രി 9 മണിക്ക്

അൽ ഐൻ KMCC കാസറഗോഡ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ചെർക്കളം അബ്ദുല്ല ഓൺലൈൻ അനുസ്മരണ സമ്മേളനം ഇന്ന് രാത്രി 9 മണിക്ക്

0 0
Read Time:1 Minute, 49 Second

ചെർക്കളം അബ്ദുല്ലാഹ് സാഹിബിന്റെ ഓർമക്കായി അൽ ഐൻ KMCC കാസറഗോഡ് ജില്ലാ കമ്മറ്റി 28 ജൂലൈ, 2020 ചൊവ്വാഴ്ച രാത്രി 9 മണിക്ക് സംഘടിപ്പിക്കുന്ന ഓൺലൈൻ അനുസ്മരണ യോഗം നടക്കുകയാണ്. കെഎംസിസി യുടെ സെൻട്രൽ , സ്റ്റേറ്റ് , ജില്ലാ നേതാക്കൾ അതിഥികളായി എത്തുന്നു .

സ്വാഗതം – നാസർ വലിയ പറമ്പ , ജനറൽസെക്രട്ടറി കെഎംസിസി. അൽ ഐൻ കാസറഗോഡ് ജില്ല.

അധ്യക്ഷൻ – ഖാലിദ് B . P . – പ്രസിഡന്റ് , അൽ ഐൻ കാസറഗോഡ് ജില്ല കെഎംസിസി

ഉത്‌ഘാടനം – അഷ്‌റഫ് പളളിക്കണ്ടം , സീനിയർ വൈസ് പ്രസിഡന്റ് UAE – KMCC സെൻട്രൽ കമ്മറ്റി

അതിഥികൾ

ഷാഹി – ഓർഗനൈസിങ് സെക്രട്ടറി , കെഎംസിസി അൽ ഐൻ സ്റ്റേറ്റ് കമ്മിറ്റി .

മുത്തലിബ് – വൈസ് പ്രസിഡന്റ് , KMCC അൽ ഐൻ സ്റ്റേറ്റ് കമ്മിറ്റി

ഇക്ബാൽ – സെക്രട്ടറി കെഎംസിസി അൽ ഐൻ സ്റ്റേറ്റ് കമ്മിറ്റി

ജമാൽ ബൈത്താൻ – പ്രസിഡന്റ് , ഷാർജ KMCC കാസറഗോഡ് ജില്ല

അബ്ദുല്ല ആറങ്ങാടി – പ്രസിഡന്റ്, ദുബായ് KMCC കാസറഗോഡ് ജില്ല

അബ്ദുൽ രഹിമാൻ ‌ പൊവ്വൽ – പ്രസിഡന്റ് , അബുദാബി KMCC കാസറഗോഡ് ജില്ല

ഹനീഫ് പടിഞ്ഞാർമൂല – ജനറൽസെക്രട്ടറി , അബുദാബി KMCC കാസറഗോഡ് ജില്ല

നന്ദി – ശരീഖ് – ഓർഗനൈസിങ് സെക്രട്ടറി – അൽ ഐൻ KMCC കാസറഗോഡ് ജില്ല

Link താഴെ കൊടുത്തിരിക്കുന്നു .

https://us02web.zoom.us/j/88366344188
Meeting ID: 883 6634 4188

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!