അൽ ഐൻ കാസർഗോഡ് മണ്ഡലം കെ എം സി സി കമ്മിറ്റി നിലവിൽ വന്നു

അൽ ഐൻ കാസർഗോഡ് മണ്ഡലം കെ എം സി സി കമ്മിറ്റി നിലവിൽ വന്നു

0 0
Read Time:1 Minute, 24 Second

അബുദാബി:

അൽ ഐൻ കാസർഗോഡ് മണ്ഡലം കെ എം സി സി കമ്മിറ്റി നിലവിൽ വന്നു.July 24 നു അൽ ഐൻ കാസർഗോഡ് ജില്ല കെ എം സി സി പ്രസിഡൻ്റ് ഖാലിദ് കുമ്പളയുടെ അദ്യക്ഷതയിൽ ചേർന്ന യോഗം അഷ്റഫ് പള്ളികണ്ടം ഉൽഘാടനം ചെയ്തു.
മണ്ഡലംഭാരവാഹികളായി
സക്കരിയ തളങ്കര പ്രെസിഡൻഡ് ഡോക്ട്ടർ ലത്തീഫ് പരപ്പ ജനറൽ സെക്രട്ടറി
മുഹമ്മദ് കുഞ്ഞി ബദിയിടുക്ക ട്രഷറർ
അൻവർ കൊല്ലംമ്പാടി വൈസ് പ്രെസിഡൻഡ്
സിദ്ദീഖ് ബദിയിടുക്ക. ജോയിന്റ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയെ അനുമോദിച്ച് കൊണ്ട് സ്‌റ്റേറ്റ് കെഎംസിസി ജനറൽ സിക്രട്ടറി ഹാഷിം കോയ തങ്ങൾ, സ്റ്റേറ്റ് ഓർഗൈനസിങ്ങ് സിക്രട്ടറി ഷാഹി കെ പി, സ്റ്റേറ്റ് വൈസ് പ്രസിഡൻറ് മുത്തലിബ്കാടംങ്കോട് സ്റ്റേറ്റ് സിക്രട്ടറി ഇഖ്ബാൽ പരപ്പ , കെ എം സി സി ജില്ലാ മണ്ഡലം നേതാക്കൾ സംസാരിച്ചു ജില്ലാ ജനറൽ സിക്രട്ടറി നാസർ വലിയപറമ്പ സ്വാഗതവും ഇഖ്ബാൽ കാസർഗോഡ് നന്ദിയും പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!