ദുബായ്: യു.എ.ഇ ലേക്ക് പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തുന്ന പ്രവാസികളെ കേരളത്തിലെ വിമാനത്താവളങ്ങളിൽ തടയുന്നത് പ്രതിഷേധർഹമാണെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. യുഎഇയിലേക്ക് പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തിയവരുടെ
Category: Gulf
ഐ പി എല്‍ പൂരത്തിന് മിനിറ്റുകൾ മാത്രം ബാക്കി ; ദുബായ് ക്രിക്കറ്റ് ലഹരിയിൽ
ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ഐ പി എല്‍ പൂരത്തിന് ഇന്ന് കൊടിയേറും. രാത്രി 7.30ന് അബുദാബിയിലെ ഷേയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടത്തോടെയാണ് പതിമൂന്നാമത് ഐ പി
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈയിൽ 15 ദിവസത്തേക്ക് വിലക്ക്
ദുബായ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ വിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ തുടർന്നാണ് നടപടി. രണ്ടുതവണ ഗുരുതരമായ പിഴവ് ആവർത്തിച്ചു. രോഗിയുടെയും
ദുബൈ സന്ദർശക വിസക്ക് കർശന നിയമം : പുതിയ മാനദണ്ഡങ്ങൾ ഇങ്ങിനെ
ദുബായ്: ദുബൈയിൽ സന്ദർശക, ടൂറിസ്റ്റ് വിസാ നിയമം കർശനമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാവൽ സ്ഥാപനങ്ങൾക്കും മറ്റും പുതിയ മാർഗരേഖ അധികൃതർ കൈമാറി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ
കോവിഡ് പോരാളികളെ അൽ ഐൻ മഞ്ചേശ്വരം മണ്ഡലം KMCC അനുമോദിച്ചു
അബുദാബി: കോവിഡ് കാലഘട്ടത്തിൽ മികച്ച സാമൂഹിക പ്രവർത്തനം കാഴ്ച വെച്ച UAE കെഎംസിസി കമ്മറ്റി സീനിയർ വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളിക്കണ്ടം , അൽ ഐൻ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി ഷാഹി കെ. പി.
കോവിഡ് മൂലം മുടങ്ങിയ യാത്രക്കാർക്ക് എമിറേറ്റ്സ് റീഫണ്ട് നൽകുന്നു : ഇത് വരെ നൽകിയത് 500കോടിയിലധിം ദിർഹം
ദുബൈ: കോവിഡ് പ്രതിസന്ധിയുടെ തുടര്‍ന്ന് യാത്രകള്‍ മുടങ്ങിയതോടെ ഉപഭോക്താക്കള്‍ക്ക് ഇതുവരെ തിരികെ നല്‍കിയത് 500 കോടി ദിര്‍ഹമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. വിമാനങ്ങളും റദ്ദായതും വിമാനത്താവളങ്ങള്‍ അടച്ചിട്ടതുമുള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് തിരികെ നല്‍കിയ
ഇസ്രായേലുമായി ധാരണയിലെത്താന്‍ കഴിയില്ല; ഖത്തർ അമീര്‍: ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനി
ദോഹ :കിഴക്കന്‍ ജറുസലേം തലസ്ഥനമായി സ്വതന്ത്ര പലസ്തീന്‍ രാജ്യം അംഗീകരിക്കാതെ ഇസ്രായേലുമായി ധാരണയിലെത്താന്‍ കഴിയില്ലെന്ന് ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനി വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജെറാഡ് കുഷ്‌നറെ അറിയിച്ചു.
യു.എ.ഇ യിൽ ഭൂചലനം
ഫുജൈറ: യുഎഇയിൽ നേരിയ ഭൂചലനം. ഫുജൈറ തീരത്ത് ഇന്ന് രാവിലെ പ്രാദേശിക സമയം 6:08 നാണ് ഭൂചലനമുണ്ടായത്. റിക്ചർ സ്കയിലിൽ 3.4 വ്യാപ്‌തി രേഖപ്പെടുത്തി. പലർക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഷാർജയിൽ ട്രക്ക് രണ്ട് വാഹനങ്ങളിലിടിച്ച് ഒരാൾ മരിച്ചു ; നിരവധി പേർക്ക് പരിക്ക്
ഷാർജയിൽ വാഹനാപകടം. ട്രക്ക് രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഷാർജ ദെയ്ദിലാണ് അപകടം നടന്നത്. അപകടത്തിൽ ഒരാൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദെയ്ദിലെ അഞ്ചാമത്തെയും ആറാമത്തെയും ജംഗ്ഷനുകൾക്കിടയിൽ ഉച്ചയ്കാണ് അപകടമുണ്ടായത്.
കൊറോണക്കാലത്തും നമ്പർ ലേലം ചെയ്തത് 16കോടി രൂപയ്ക്ക്
ദുബായ്: ദുബായില്‍ നടന്ന ആര്‍ടിഎയുടെ 104-ാമത് പ്രത്യേക ലേലം വന്‍ ഹിറ്റ്. ആകെ 36.224 ദശലക്ഷം ദിര്‍ഹമാണ് ഈ ലേലത്തിലൂടെ ലഭിച്ചതെന്ന് ആര്‍ടിഎ അറിയിച്ചു. വി-12 എന്ന നമ്ബര്‍ 14 കോടിയിലേറെ രൂപ(70 ലക്ഷം


