ഇസ്രായേലുമായി ധാരണയിലെത്താന്‍ കഴിയില്ല;  ഖത്തർ അമീര്‍: ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനി

ഇസ്രായേലുമായി ധാരണയിലെത്താന്‍ കഴിയില്ല; ഖത്തർ അമീര്‍: ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനി

0 0
Read Time:54 Second

ദോഹ :കിഴക്കന്‍ ജറുസലേം തലസ്ഥനമായി സ്വതന്ത്ര പലസ്തീന്‍ രാജ്യം അംഗീകരിക്കാതെ ഇസ്രായേലുമായി ധാരണയിലെത്താന്‍ കഴിയില്ലെന്ന് ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനി വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജെറാഡ് കുഷ്‌നറെ അറിയിച്ചു.
യുഎഇയുടെ വഴിയെ ഖത്തറിനെ കൂടി കൊണ്ടുവരാനുള്ള അമേരിക്കയുടെ ശ്രമത്തിന് തിരിച്ചടി. പശ്ചമിഷ്യേയില്‍ ഇസ്രായേലിന് കൂടുതല്‍ സുഹൃദ് രാഷ്ട്രമുണ്ടാക്കാനുള്ള ദൗത്യവുമായി ദോഹയില്‍ എത്തിയതായിരുന്നു കുഷ്‌നര്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ കൂടിയാണ് കുഷ്‌നര്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!