കോവിഡ് പോരാളികളെ അൽ ഐൻ  മഞ്ചേശ്വരം മണ്ഡലം KMCC   അനുമോദിച്ചു

കോവിഡ് പോരാളികളെ അൽ ഐൻ മഞ്ചേശ്വരം മണ്ഡലം KMCC അനുമോദിച്ചു

0 0
Read Time:1 Minute, 17 Second

അബുദാബി:
കോവിഡ് കാലഘട്ടത്തിൽ മികച്ച സാമൂഹിക പ്രവർത്തനം കാഴ്ച വെച്ച UAE കെഎംസിസി കമ്മറ്റി സീനിയർ വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളിക്കണ്ടം , അൽ ഐൻ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി ഷാഹി കെ. പി. , വൈസ് പ്രസിഡന്റ് മുത്തലിബ് കാടങ്കോട് , സെക്രട്ടറി ഇക്ബാൽ പരപ്പ , അൽ ഐൻ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഖാലിദ് ബി.പി , ജനറൽ സെക്രട്ടറി നാസർ വലിയ പറമ്പ തുടങ്ങിയവരെ അൽ ഐൻ മഞ്ചേശ്വരം മണ്ഡലം കെഎംസിസി കമ്മറ്റി ആദരിച്ചു. അബു ദാബിയിലേക്കു കർമ്മ മണ്ഡലം ജനറൽ സെക്രട്ടറി നസീർ കുമ്പളയ്ക്കു യാത്രയയപ്പും നൽകി . ആക്ടിങ്ങ് സെക്രട്ടറി അഷ്‌റഫ് പെരോടി സ്വാഗതവും , പ്രസിഡണ്ട് ഹാഷിം ഹുദവി അധ്യക്ഷവും വഹിച്ച യോഗം അഷ്‌റഫ് പള്ളിക്കണ്ടം ഉദ്ഘാടനം ചെയ്തു . ഇക്ബാൽ പരപ്പ, ഖാലിദ് , നാസർ , നസീർ , മുഹമ്മദ് , ഷെഹ്‌ഷാദ് തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ സക്കരിയ നന്ദി പറഞ്ഞു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!