തൃശൂര്‍: കൊവിഡ് രോഗികളോടുള്ള ക്രൂരതയ്ക്ക് അറുതിയായില്ല. കൊവിഡ് പോസിറ്റീവായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധികയെ ജീവനക്കാര്‍ കട്ടിലില്‍ കെട്ടിയിട്ടു. കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് സ്വദേശിനി കുഞ്ഞു ബീവിക്കാണ് മെഡിക്കല്‍ കോളജിലെ കൊവിഡ് ചികിത്സാ
Author: Zain Shama
ഇനി ഹെൽമെറ്റില്ലതെ വണ്ടിയോടിച്ചാൽ പണി പാളും ; നിയമം കർശനമാക്കി
തൃശൂര്‍: ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല ഡ്രൈവിങ് ലൈസന്‍സിനെയും ബാധിക്കും. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഹെഡ് ഗിയര്‍ അഥവാ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് മൂന്ന് മാസ
കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലിക്ക് ഉപ്പള രാജീവ് ഗാന്ധി ഫൗണ്ടേഷൻ സ്വീകരണം നൽകി
ഉപ്പള:കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ. പി. നൗഷാദ് അലിക്ക് ഉപ്പള രാജീവ് ഗാന്ധി ഫൗണ്ടേഷൻ സ്വീകരണം നൽകി. ഇദ്ദേഹത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലെ ബാല്യ കാലം മംഗൽപാടിയിലായിരുന്നു. ചാനൽ ഡിബേറ്റുകളിൽ നിറ
മംഗളുരുവിൽ കടലമ്മ സമ്മാനിച്ച ഭീമന്‍ തിരണ്ടികളെ ട്രക്കില്‍ കയറ്റിയത് കൂറ്റന്‍ ക്രയിന്‍ ഉപയോഗിച്ച്, ഒറ്റക്കൊയ്ത്തില്‍ മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത് ലക്ഷങ്ങള്‍
മംഗളൂരു: കൊവിഡും ലോക്ക് ഡൗണും നല്‍കിയ വറുതിയില്‍ നിന്നും മത്സ്യബന്ധന മേഖല കരകയറി തുടങ്ങിയതേയുള്ളു. ഇന്നലെ മംഗളൂരുവിലെ മാല്‍പെ തീരത്ത് ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കടലമ്മ അറിഞ്ഞ് കനിയുകയായിരുന്നു. നാഗസിദ്ധി എന്ന ബോട്ടില്‍
ഇന്ന് 7482 പേർക്ക് കോവിഡ് ; 7593 പേർക്ക് രോഗമുക്തി
ഇന്ന് 7482 പേർക്ക് കോവിഡ് ; 7593 പേർക്ക് രോഗമുക്തി
ഈ ഇന്ത്യൻ സിനിമാ താരം കോവിഡ് ടെസ്റ്റുകൾ നടത്തിയത് 20 തവണ ; വിമർശിച്ച് ആരാധകർ (വീഡിയോ)
ദുബായ്: ബോളിവുഡ് താരവും ഐ പി എല്‍ ടീമായ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഉടമസ്ഥരില്‍ ഒരാളുമായ പ്രീതി സിന്റ ഇതുവരെ നടത്തിയത് ഇരുപത് കൊവിഡ് ടെസ്റ്റുകള്‍. കഴിഞ്ഞദിവസം സ്രവപരിശോധനയ്ക്കായി ആരോഗ്യപ്രവര്‍ത്തക തന്റെ മൂക്കില്‍ നിന്ന്
പി ബി അബ്ദുൽ റസാഖ് അനുസ്മരണം നാളെ; യഹ്‌യ തളങ്കര ഉൽഘടനവും പി.കെ ഫിറോസ് അനുസ്മരണ പ്രഭാഷണവും നടത്തും
ദുബൈ: മഞ്ചേശ്വരം നിയമസഭാ മണ്ഡലം മുൻ എം എൽ എയും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി ബി അബ്ദുൽ റസാഖ് അവർകളുടെ രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനം നാളെ (ഒക്ടോബർ 23ന്)
മഹാരാഷ്ട്രയിൽ സിബിഐ അന്വേഷണത്തിന് വിലക്ക്
മുംബൈ: മഹാരാഷ്ട്രയിലെ കേസുകള്‍ അന്വേഷിക്കുന്നതില്‍ നിന്ന് സി.ബി.ഐയെ വിലക്ക് സംസ്ഥാന സര്‍ക്കാര്‍. കേസുകളുടെ അന്വേഷണത്തിന് നല്‍കിയിരുന്ന അനുമതിയാണ് സര്‍ക്കാര്‍ ഇന്നലെ പിന്‍വലിച്ചത്. ടിആര്‍പി കുംഭകോണ കേസില്‍ സി.ബി.ഐ ചൊവ്വാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ്
പറശ്ശിനിക്കടവ് ബോട്ട് ടെർമിനലും നടപ്പാതയും ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
കണ്ണൂർ: പറശ്ശിനിക്കടവ് ബോട്ട് ടെർമിനലും നടപ്പാതയും ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. വീഡിയോ കോൺഫറൻസിലൂടെ ഓൺലൈനായിട്ടാണ് ഉദ്‌ഘാടനം നിർവ്വഹിക്കുന്നത്. മലനാട് – നോർത്ത് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ
കേരളത്തിൻ്റെ സ്വന്തം ‘നീം ജി’ ഇനി മുതൽ നേപ്പാളിലെ നിരത്തുകളിൽ ഓടിത്തുടങ്ങും
കേരളത്തിൻ്റെ സ്വന്തം ‘നീം ജി’ ഇനി മുതൽ നേപ്പാളിലെ നിരത്തുകളിൽ ഓടിത്തുടങ്ങും. പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ ‘നീം ജി’ നേപ്പാളിലേക്ക് കയറ്റുമതി ആരംഭിച്ചു. 33 യൂണിറ്റാണ്


