പറശ്ശിനിക്കടവ് ബോട്ട് ടെർമിനലും നടപ്പാതയും ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

പറശ്ശിനിക്കടവ് ബോട്ട് ടെർമിനലും നടപ്പാതയും ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

0 0
Read Time:30 Second

കണ്ണൂർ:
പറശ്ശിനിക്കടവ് ബോട്ട് ടെർമിനലും നടപ്പാതയും ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.
വീഡിയോ കോൺഫറൻസിലൂടെ ഓൺലൈനായിട്ടാണ് ഉദ്‌ഘാടനം നിർവ്വഹിക്കുന്നത്.
മലനാട് – നോർത്ത് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!