കാസർകോട് ജില്ലാ മഅ്ദബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഇൻറർനാഷണൽ ജൂനിയർ(15 വരെയുള്ള ആൺകുട്ടികൾക്ക്)ഖിറാഅത്ത് മത്സരത്തിൻറെ സെമിഫൈനലിൽ 22 കുട്ടികൾ പ്രവേശിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 35 ഓളം കുട്ടികൾ പങ്കെടുത്ത വളരെയധികം
Author: Zain Shama
പ്രവാചക പിറവി പുതുക്കി ഇന്ന് നബിദിനം
ഇന്നു മുഹമ്മദ് നബിയുടെ 1495-ജന്മദിനമാഘോഷിക്കുമ്ബോള്‍ ലോകം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ക്കു പോലും ലോകത്തെയാകെ നിശ്‌ചലമാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, കോവിഡ് മഹാവ്യാധി വന്‍കരകളുടെ അതിരുകള്‍ കടന്ന് മനുഷ്യനൊപ്പമുണ്ട്. തിരുനബിയുടെ
സമാധാനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിൽ പ്രവാചക സന്ദേശങ്ങൾ നിർണ്ണായകം; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
പെരിന്തല്‍മണ്ണ: മഹാമാരികളും പ്രകൃതി ദുരന്തങ്ങളും പ്രവചനാതീതമായ പ്രതിസന്ധി സൃഷ്ടിക്കുന്ന പുതിയ കാലത്ത് സമാധാനവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതില്‍ പ്രവാചക സന്ദേശങ്ങള്‍ നിര്‍ണായകമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ ഓസ്‌ഫോജ്‌ന
മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു: തുറന്നടിച്ച് ഉമ്മന്‍ ചാണ്ടി
പാവപ്പെട്ടവരുടെ വീട് നിര്‍മ്മിച്ചതിലും പ്രളയബാധിതരുടെ വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിലും വരെ കമ്മീഷന്‍ അടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രവും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജന്‍സി കുറ്റക്കാരനായിക്കണ്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള
ലോക്ഡൗണിൽ തുടങ്ങിയ ബിസ്നസ്സ് വിജയിച്ചു ; വിറ്റുവരവ് 24കോടി
ലണ്ടന്‍: ലോക്ഡൗണില്‍ ബിസിനസ് തകര്‍ന്നതിന്റെ കഥകളാണ് എങ്ങും. ചെറുകിടക്കാര്‍ മുതല്‍ വന്‍കമ്ബനികള്‍ വരെ കച്ചവടം കുറഞ്ഞ് കൂപ്പുകുത്തിയ കാലമായിരുന്നു ലോക്ഡൗണ്‍. എന്നാല്‍ ലണ്ടനിലെ സൗത്ത് വെയില്‍സിലെ പെംബ്രോക്ഷൈര്‍ സ്വദേശിയായ ജാക്ക് ലീര്‍ എന്ന ഇരുപത്തിയേഴുകാരന്‍ സാഹചര്യം
കോട്ടയത്ത് 4 സീറ്റുകൾ കൂടി കോൺഗ്രസ് സ്വന്തമാക്കും ; ജോസിന് 6ഉം മുസ്ലിം ലീഗിന് ഒരു സിറ്റും നൽകും
കോട്ടയം: ജോസ് കെ മാണി നയിക്കുന്ന കേരള കേണ്‍ഗ്രസ് വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായതോടെ കോട്ടയം ജില്ലയിലെ വിജയം പ്രതീക്ഷകളില്‍ വലിയ ആശങ്കയാണ് യുഡിഎഫിനുള്ളില്‍ ഉണ്ടായിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്‍റെ ഈറ്റില്ലമായ കോട്ടയം ജില്ലയില്‍ മുന്നണി മാറ്റം
പ്രവാസികൾക്കുൾപ്പെടെ അഞ്ച് ലക്ഷം റിയാൽ നൽകാൻ തീരുമാനം; കോവിഡ് വ്യാപനം നൽകിയ തിരിച്ചടിയിൽ നിന്ന് കരകയറാൻ ആശ്വാസമേകി അറബ് രാഷ്ട്രം
കൊറോണ വ്യാപനം നല്‍കിയ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ പ്രവാസികള്‍ക്ക് ആശ്വാസവാക്കുമായി അറബ് രാഷ്ട്രം. ഏറെ ആശ്വാസകരമായ ഒരു വാര്‍ത്തയാണ് പുറത്തേക്ക് വരുന്നത്. നമ്മുടെ സര്‍ക്കാര്‍ പ്രവാസികള്‍ക്കായി എന്ത് ചെയ്യും എന്ന് കാത്തിരിക്കേണ്ട അവസ്ഥ. എന്നാല്‍
കുമ്പസാരം നിരോധിക്കണം ; ഹർജി സുപ്രീം കോടതിയിൽ
ഡല്‍ഹി: പള്ളികളിലെ കുമ്ബസാരം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. വിശ്വാസികളുടെ കുമ്ബസാര രഹസ്യങ്ങള്‍ പുരോഹിതന്‍ന്മാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ് റിട്ട്
കുമ്പള ഗ്രാമ പഞ്ചായത്ത് ഓഫീസ്; ചെർക്കളം അബ്ദുല്ല സ്മാരക അനെക്സ് ഉദ്ഘാടനം ചെയ്തു
കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിനായി നിർമ്മിച്ച ചെർക്കളം അബ്ദുല്ല സ്മാരക അ നെക്സ് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ ഉൽഘാടനം
തദ്ദേശ തെരഞ്ഞെടുപ്പിന് 180 കോടി ചെലവ് ; പ്രതിസന്ധി മറികടക്കാനാകാതെ കേരളം
തിരുവനന്തപുരം: ഡിസംബറില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് 180കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിനുള്ള ചെലവ് കണ്ടെത്താനാകാതെ സംസ്ഥാനം പ്രതിസന്ധിയില്‍. കടമെടുക്കാന്‍ എവിടേക്കോടുമെന്ന ആലോചനയിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ