മലയാളി ജീവനക്കാരെ കൊച്ചിയിൽ ഇറക്കാതെ ആഡംബരക്കപ്പൽ മുംബൈയിലേക്ക് തിരിച്ചു; മുംബൈയില്‍ ഇറങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിപ്പെടുക ദുഷ്കരവുമാണ്

കൊച്ചി :മാസങ്ങള്‍ക്ക് മുന്‍പ് ഫിലിപ്പീന്‍സ് സമുദ്രാതിര്‍ത്തിയില്‍ നിന്നും പുറപ്പെട്ട കാര്‍ണിവല്‍ കമ്ബിനിയുടെ സ്പ്ലെന്‍ഡര്‍ എന്ന ആഡംബര കപ്പല്‍ കൊച്ചി തുറമുഖത്ത് അടുക്കാതെ മുംബയിലേക്ക്. കപ്പലിലെ ആയിരത്തോളം ജീവനക്കാരില്‍ ഇരുനൂറോളം മലയാളികളാണ്. കപ്പലിലെ മുഴവന്‍ പേരും

Read More

മെട്രോ, കെ.എം.സി.സി യെ ചേർത്ത് പിടിച്ച മനുഷ്യൻ

കെ.എം.സി.സി യെ അതിന്റെ വളർച്ചയുടെ കാലഘട്ടം മുതൽ ഹൃദയത്തോട് ചേർത്ത് പിടിച്ച പച്ചയായ മനുഷ്യനായിരുന്നു ഇന്നലെ അന്തരിച്ച മെട്രോ മുഹമ്മദ് ഹാജി. 1993 ൽ ദുബൈ കെ.എം.സി.സി ഓഫീസ് സെക്രട്ടറിയായി സേവനമനുഷ്ടിക്കുന്ന കാലത്താണ് അന്നത്തെ

Read More

മണ്ണംകുഴിയൻസ് വാട്സ്ആപ്പ് ഗ്രൂപ്പ് അഞ്ചു വർഷം തികച്ചു. ഗ്രൂപ്പിൽ കലാ പരിപാടി സംഘടിപ്പിച്ചു

ഉപ്പള :മണ്ണംകുഴി പ്രേദേശത്ത് ചാരിറ്റി മേഖല യിൽ തിളങ്ങി നിൽക്കുന്ന സംഘടന.പാവങ്ങളുടെ കൈത്താങ്ങായി പ്രവർത്തിക്കുന്നതിൽ ആവേശം കാട്ടുന്ന 170 ൽ പരം മെമ്പർ മാരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഈ ഗ്രൂപ്പ്‌ മറ്റുള്ള ഗ്രൂപ്പുകളുടെ ചാരിറ്റി

Read More

തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ റെയില്‍പാത മന്ത്രിസഭ അംഗീകാരം നല്‍കി

തിരുവനന്തപുരം:തിരുവനന്തപുരം-കാസര്‍കോട് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ റെയില്‍പാതയ്ക്ക് സിസ്ട്ര സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ടിനും അലൈന്‍മെന്‍റിനും മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തുക കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവരെ സമീപിക്കുന്നതിന്

Read More

സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട്

Read More

ബംഗളൂരുവില്‍ നിന്ന് രഹസ്യ വഴികളിലൂടെ യുവാവ് ബദിയടുക്കയില്‍ എത്തി; നാട്ടുകാര്‍ തടഞ്ഞു

ബദിയടുക്ക:ബംഗളൂരുവിൽ നിന്ന് രഹസ്യ വഴികളിലൂടെ ബദിയടുക്കയിൽ എത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞു. ക്വാറന്റീനിലാക്കാൻ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രവേശനം നൽകാത്തതിനാൽ ആരോഗ്യപ്രവർത്തകർ പൊലീസിൽ പരാതി നൽകി. ബാഞ്ചത്തടുക്കയിലെ മഞ്ജുനാഥയാണ് ബദിയഡുക്കയിലെത്തിയത്.ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി

Read More

മുസ്ലിം ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു

മുസ്ലിം ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജി (69) അന്തരിച്ചു. കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ വെച്ച്‌ ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക

Read More

സ്വന്തം പൗരനായാലും ഞങ്ങൾ തൂക്കിലേറ്റും ; ഇറാൻ

തെഹറാന്‍:ഖാസിം സുലൈമാനിയെ കൊലപ്പെടുത്തുന്നതിന് വിവരങ്ങള്‍ കൈമാറിയ സ്വന്തം പൗരനെ തൂക്കിലേറ്റുമെന്ന് ഇറാന്‍. അമേരിക്കയ്ക്കും ഇസ്രയേല്‍ ഇന്റലിജന്‍സ് സര്‍വീസിനും സുലൈമാനിയുടെ യാത്രാ വിവരങ്ങളും അദ്ദേഹം എവിടെയാണ് വരികയെന്നുമുള്ള കാര്യങ്ങള്‍ കൈമാറിയതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ജനുവരി മൂന്നിന്

Read More

error: Content is protected !!