തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 79 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.60പേർ രോഗുക്തരായി. ഇന്ന് കൂടുതൽ രോഗികൾ മലപ്പുറത്ത്. മലപ്പുറം15,എറണാകുളം13,തൃശൂർ,ആലപ്പുഴ,കണ്ണൂർ 7 പേർക്ക് വീതവും, പത്തനംതിട്ട പാലക്കാട് 6 ,തിരുവനന്തപുരം,കൊല്ലം,കോട്ടയം,കോഴിക്കോട് 4 പേർക്ക് വീതവും,കാസറഗോഡ് 2പേർക്കുമാണ്
Author: HAQ Admin
അതിര്‍ത്തിയില്‍ ചൈനീസ് വെടിവെപ്പ്. രണ്ട് ഇന്ത്യന്‍ ജവാന്മാര്ക്കും ഒരു കേണലിനും വീരമൃത്യു
ന്യൂഡൽഹി:ഏറെ ദിവസം നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ അതിര്‍ത്തിയില്‍ ചൈനീസ് വെടിവെപ്പ്. രണ്ട് ഇന്ത്യന്‍ ജവാന്മാര്ക്കും ഒരു കേണലിനും വീരമൃത്യു. ആന്ധ്ര സ്വദേശിയായ കേണല്‍ ബി സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ വാലിയിലാണ്
പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കാൻ അവസരമില്ല
ഡൽഹി:സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് മൂന്നിന് നടത്തുന്ന വീഡിയോ കോൺഫറൻസിൽ കേരള മുഖ്യമന്ത്രിക്ക് സംസാരിക്കാൻ അവസരമില്ല. പതിമൂന്ന് സംസ്ഥാനങ്ങൾക്ക് മാത്രമേ സംസാരിക്കാൻ അനുവാദമുള്ളൂ. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുമെന്നാണ്
എല്ലാ ജില്ലകളിലും ക്രൈംസ്ക്വാഡ്;ക്രിമിനൽ പ്രവർത്തനം തടയാനുറച്ച് പോലീസ്
തിരുവനന്തപുരം:സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും ക്രൈം സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍
മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി
ഉപ്പള :പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സംഗമം മംഗൽപാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടത്തി . പഞ്ചായത്ത് മുസ്ലിം
കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍
പ്രവാസികളോടുള്ള സംസ്ഥാന സർക്കാർ നിലപാടിനെതിരെ മുസ്ലിം ലീഗ് പ്രതിശേധ സംഗമം നടത്തി
ഉപ്പള:കോവിഡ് ദുരിതത്തിനിടയിൽ പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്ന നിഷേധാത്മകമായ നിലപാട് അപലപനീയമാണെന്നും കേരളത്തിൻറെ സമ്പദ്ഘടനയെ പരിപോഷിപ്പിച്ച പ്രവാസികളെ കൊറൻറിന് ചെയ്യുന്ന വിഷയത്തിലും, നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്ന കാര്യത്തിലും ഉള്ളവനും ഇല്ലാത്തവനും തമ്മിൽ തരംതിരിക്കുന്ന സർക്കാർ
ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കൂടുന്നു; പൊതുയിടങ്ങളിൽ കുട്ടികൾ വന്നാൽ മാതാപിതാക്കൾക്കെതിരെ കേസ്
കൊച്ചി:സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുമ്ബോള്‍ കൊച്ചിയില്‍ ജനങ്ങളിലും അധികൃതരിലും ജാഗ്രത കുറയുന്നു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കിയതോടെ പലയിടത്തും സാധാരണ രീതിയിലാണ് പ്രവര്‍ത്തനം. സമൂഹ അകലം പാലിക്കാതെയും മറ്റ് മാനദണ്ഡങ്ങള്‍
10 വർഷമായി മാവോയിസ്റ്റുകൾക്ക് അവശ്യ സാധനങ്ങളെത്തിക്കുന്ന ബി.ജെ.പി നേതാവ് അറസ്റ്റിൽ
ദന്ദേവാഡ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്ക് ട്രാക്ടർ വാങ്ങി നൽകിയ ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് ജഗത് പുജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളടക്കം മൂന്ന് പേർ പിടിയിലായി. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി മാവോയിസ്റ്റുകൾക്ക് അവശ്യ
ദുബൈ മംസാർ ക്രീക്കിൽ കാർ വീണു; യുവതിയെ പൊലീസ് രക്ഷിച്ചു
ദുബായ് :അറബ് വനിത ഒാടിച്ച കാർ അൽ മംസാർ ക്രീക്കിൽ വീണു. വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്കായിരുന്നു അപകടം. ഡ്രൈവറെ രക്ഷിച്ച പൊലീസ്, കാർ വെള്ളത്തിൽനിന്ന് പുറത്തെടുത്തു. കാർ പാർക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. പാർക്കിങ്


