തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 141പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.60പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ 79 പേര് വിദേശത്ത് നിന്ന് വന്നവരാണ്.
Author: HAQ Admin
ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരിക്കാടി പാഠ പുസ്തകം വിതരണം ചെയ്തു
കുമ്പള: മുസ്ലിം ലീഗ് ആരിക്കാടി ശാഖാ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരിക്കാടി മേഖലയിലെ മദ്രസ്സകളിലെ നിർധരരായ 150ഓളം വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണത്തിന്റെ ഭാഗമായി ആരിക്കാടി പി കെ
ഇന്ധന വില വർദ്ധനവിനെതിരെ മർച്ചന്റ് യൂത്ത് വിംഗ് ഉപ്പള യൂണിറ്റ് പ്രതിഷേധ സമരം നടത്തി
ഉപ്പള:ഇന്ധന വില വർദ്ധവിനെതിരെ മർച്ചന്റ് യൂത്ത് വിംഗ് ഉപ്പള യൂണിറ്റ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.ലോക്ഡൗണിനെ തുടർന്ന് എല്ലാ മേഖലകളിലും ജനങ്ങൾ വലിയ പ്രയാസങ്ങൾ നേരിടുകയാണ്. കാർഷിക – വ്യാവസായിക –
പ്രവാസി സമൂഹത്തോട് കേരള സർക്കാർ കാണിക്കുന്നത് കൊടും ക്രൂരത: എ കെ ആരിഫ്
കുമ്പള:കോവിഡ് കാലത്ത് നാടണയാനായ് ഒരുങ്ങിയ പ്രവാസികളോട് കേരളം ഭരിക്കുന്ന ഇടത് സർക്കാർ ചെയ്ത് കൊണ്ടിരിരുന്നത് കൊടും ക്രൂരതയാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ് പറഞ്ഞു.സർക്കാരിൻ്റെ പ്രവാസി ദ്രോഹ നടപടിയിൽ
‘പ്രവാസികളെ കുരുതി കൊടുക്കരുത്’ SKSSF കാസറഗോഡ് കളക്ട്രേറ്റ് ധർണ്ണ നടത്തി
കാസർഗോഡ്:പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങർക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് കലക്ട്രേറ്റ് മുന്നിൽ ധർണ നടത്തി എസ് കെ എസ് എസ് എഫ്.പരിപാടി എം പി രാജ് മോഹൻ
ഈ വർഷം ഹജ്ജ് നടക്കുമെന്ന അറിയിപ്പുമായി സൗദി അറേബ്യ
മക്ക:ഈ വർഷം ഹജ്ജ് നടക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു, എന്നാൽ വളരെ പരിമിതമായ തീർഥാടകരോടൊപ്പവും പ്രായമായ തീർഥാടകർക്ക് നിരോധനം ഏർപ്പെടുത്തിയുമാവും ഈ വർഷത്തെ ഹജ്ജ്. ആരോഗ്യ പരിശോധനയും കർശനമാക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കുമെന്നും സൗദി
കണ്ണൂർ യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് മറിയം മസ്രൂറയ്ക്ക് എം. എസ്. എഫ് ഉപഹാരം നൽകി
ഉപ്പള:കണ്ണൂർ യൂണിവേഴ്സിറ്റി BBA TTM പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ ഉപ്പള ഹിദായത്ത് നഗറിലെ മറിയം മസ്രൂറയ്ക്ക് എം.എസ്.എഫ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നൽകി.മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം
‘സിപിഎം നേതാക്കളെ വീട്ടില്‍കയറി വെട്ടും’; ബിജെപി കൊലവിളി
കണ്ണൂര്‍:കണ്ണപുരത്ത് കൊലവിളി മുദ്രാവാക്യം വിളിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. സി.പി.എം നേതാക്കളെ വീട്ടില്‍കയറി വെട്ടുമെന്നും വെട്ടിയരിഞ്ഞ് കാട്ടില്‍ തളളുമെന്നുമാണ് മുദ്രാവാക്യം. കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർനടത്തിയ ധർണയ്ക്കിടെയാണ് കൊലവിളി മുദ്രാവാക്യം വിളി. ബിജെപിയുടെ
പുത്തിഗെയിൽ മണ്ണിടിച്ചൽ;ഒരാൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു
കുമ്പള:കാസറഗോഡ് പുത്തിടെ പഞ്ചായത്തിലെ കോടിമൂലയിൽ മണ്ണിടിച്ചലിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നു.മറ്റൊരാളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. ഭൂമിക്കടിയിലൂടെ വെള്ളം പോകുന്ന “സുരങ്ക” യിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണാ മണ്ണിടിച്ചലുണ്ടായത്.സ്ഥല ഉടമയുടെ ബന്ധുവായ
സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കാസറഗോഡ് 09 പേർക്ക്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍


