ഉപ്പള:മംഗൽപാടി ഹയർ സെക്കണ്ടറി സ്കൂളിൽ നിരവധി വർഷത്തെ സേവനത്തിനു ശേഷം,കോതമംഗലം ഡി ഇ ഒ ആയി പ്രമോഷൻ ലഭിച്ച ജി എച് എസ് എസ് മംഗൽപാടിയിലെ എച് എം ശ്രീമതി ലത ടീച്ചർക്ക് പി
Author: HAQ Admin
കോവിഡ് രോഗമുക്തി നേടിയ കാസര്‍കോട് സ്വദേശി കണ്ണൂരില്‍ മരിച്ചു
കണ്ണൂർ:കോവിഡ് രോഗമുക്തി നേടിയ കാസര്‍കോട് സ്വദേശി കണ്ണൂരില്‍ മരിച്ചു. കാസര്‍കോട് സ്വദേശി റോയ് തോമസ് (43)ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ചക്ക പറിക്കുന്നതിന് ഇടയില്‍ പരിക്കേറ്റ് ചികിത്സ തേടിയപ്പോഴാണ് ഇയാള്‍ക്ക് കോവിഡ്
അന്തരാഷ്ട്ര വിമാന സര്‍വിസുകള്‍ ജൂലൈ 15 വരെ പുനരാരംഭിക്കില്ല
ന്യൂഡല്‍ഹി:കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അന്തരാഷ്ട്ര വിമാന സര്‍വിസുകള്‍ ജൂലൈ 15 വരെ പുനരാരംഭിക്കില്ല. ഇതുസംബന്ധിച്ച് അറിയിപ്പ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വെള്ളിയാഴ്ച പുറത്തിറക്കി. ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നുമുള്ള അന്തരാഷ്ട്ര
കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം;കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16
“എയിംസ് കാസർഗോടിന് വേണം” മംഗൽപ്പാടി ജനകീയ വേദി HRPM കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര സംഗമം സംഘടിപ്പിച്ചു
ഉപ്പള:HRPM കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മംഗൽപ്പാടി ജനകീയ വേദി സംഘടിപ്പിച്ച ” എയിംസ് കാസർഗോടിന് വേണം” എന്ന സമര സംഗമത്തിന്റെ ഭാഗമായി മംഗൽപ്പാടി താലൂക്ക് ആശുപത്രിയുടെ മുന്നിൽ സംഘടിപ്പിച്ച
ബീഹാറിൽ ഇടി മിന്നലേറ്റ് 83 പേർ മരിച്ചതായി റിപ്പോർട്ട്
ബിഹാറില്‍ ശക്തമായ ഇടിമിന്നലില്‍ രണ്ട് ദിവസത്തിനിടെ മരിച്ചത് 83 പേര്. കെട്ടിടങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടമുണ്ടാവുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. 23 ജില്ലകളിലാണ് ഇടിമിന്നലേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത്.
പ്രവാസികൾ കേരളത്തിൻറെ അഭിമാനം ; എം സി ഖമറുദ്ദീൻ എം എൽ എ
ഉപ്പള:കേരളത്തിൻറെ സമ്പദ്ഘടനയെ പിടിച്ചു നിർത്തുന്നതിൽ മുഖ്യപങ്കുവഹികുന്ന പ്രവാസി മലയാളികളോട് കേരള സർക്കാർ കാണിക്കുന്ന അവഗണന നീതീകരിക്കാനാവില്ലന്നും മറുനാടൻ മലയാളികളായ പ്രവാസികൾ കേരളത്തിൻറെ നട്ടെൽ ആണെന്നും മഞ്ചേശ്വരം നിയോജക മണ്ഡലം എംഎൽഎ എംസി കമറുദ്ദീന് അഭിപ്രായപ്പെട്ടു,പ്രവാസികളെ
“എയിംസ് കാസർഗോടിന് വേണം” HRPM കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര സംഗമം സംഘടിപ്പിച്ചു
ഉപ്പള:HRPM കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ” എയിംസ് കാസർഗോടിന് വേണം” എന്ന സമര സംഗമത്തിന്റെ ഭാഗമായി HRPM മംഗൽപ്പാടി താലൂക്ക് ആശുപത്രിയുടെ മുന്നിലും പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ
ഇന്ന് സംസ്ഥാനത്ത് 123 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് പാലക്കാട്- 24ആലപ്പുഴ- 18പത്തനംതിട്ട- 13കൊല്ലം- 13എറണാകുളം- 10തൃശൂർ- 10കണ്ണൂർ- 9കോഴിക്കോട്-7മലപ്പുറം- 6കാസർകോട്- 4ഇടുക്കി- 3തിരുവനന്തപുരം- 2കോട്ടയം- 2വയനാട്- 2 ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്
സി ബി എസ് ഇ പരീക്ഷകൾ റദ്ദാക്കി
ന്യൂഡല്‍ഹി :ജൂലൈ ഒന്നു മുതല്‍ 15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.പത്താം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷ


