സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 121 പേർക്ക് കാസറഗോഡ് 4പേർക്ക്

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 121 പേർക്ക് കാസറഗോഡ് 4പേർക്ക്

1 0
Read Time:54 Second

തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 121 പേർക്ക്.
തൃശൂർ -26,കണ്ണൂർ – 14,മലപ്പുറം – 13,പത്തനംതിട്ട -13,പാലക്കാട് – 12,കൊല്ലം-11,കോഴിക്കോട്- 9,ആലപ്പുഴ – 5,എറണാകുളം- 5,ഇടുക്കി – 5,കാസർകോട് – 4,തിരുവനന്തപുരം – 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഈണക്ക്.

ഇന്ന് 79 പേർ രോഗമുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 78 പേർ വിദേശത്ത് നിന്നുo 26 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ. സമ്പർക്കം മൂലം അഞ്ച് പേർക്ക് രോഗബാധ.
മൂന്ന് ആരോഗ്യ പ്രവർത്തകർക്കും 9 സി.ഐ.എസ്.എഫുകാർക്കും രോഗം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!