1
0
Read Time:57 Second
www.haqnews.in
ബന്തിയോട്:
പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് CPIM മംഗൽപ്പാടി പോസ്റ്റ് ഓഫീസിന് മുന്നിൽ സമരസംഗമം നടത്തി.
ശബ്ധിക്കാൻ ആളില്ലാതെ തുടർച്ചയായി 21ആം ദിവസവും പെട്രോൾ വില കൂടിയിരിക്കുകയാണ്. CPIM ബന്തിയോട് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ നിരവധിയാളുകൾ പങ്കെടുത്തു. ബന്തിയോട് ലോക്കൽ കമ്മിറ്റിയംഗം സഖാവ് അമ്മു അദ്ധ്യക്ഷത വഹിച്ചു
സി.പി.ഐ.എം മഞ്ചേശ്വരം ഏരിയ സെക്രട്ടറിയും,ജില്ലാ കമ്മിറ്റിയംഗവുമായ കെ.വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു
കെ.എസ്.കെ.ടി.യു മഞ്ചേശ്വരം ഏരിയ സെക്രട്ടറി ഗംഗാധരൻ അടിയോടി സ്വാഗതം പറഞ്ഞു.