തിരുവനന്തപുരം: ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ജയില്‍ സൂപ്രണ്ടുമാരെ സ്ഥലം മാറ്റാനുള്ള ഉത്തരവില്‍ വിട്ടുവീഴ്ച ചെയ്ത് സംസ്ഥാന ആഭ്യന്തര വകുപ്പ്. സ്ഥലംമാറ്റ പട്ടികയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് ജയില്‍ ഡി.ജി.പി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.
Author: HAQ Admin
കോവിഡ് ബാധിച്ച് മരിച്ച കുഞ്ചത്തൂരിലെ ഖദീജയുടെ മയ്യിത്ത് ഖബറടക്കി
മഞ്ചേശ്വരം:കോവിഡ് ബാധിച്ച് മരിച്ച കുഞ്ചത്തൂരിലെ പരേതനായ സുലൈമാന്റെ ഭാര്യ ഖദീജയുടെ മയ്യിത്ത് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കി. കടുത്ത ശ്വാസതടസ്സമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് കാസർകോട് കെയർവെൽ ആശുപത്രിയിൽ പ്രേവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ്
സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു ,ഇന്ന് രോഗ ബാധിതരുടെ എണ്ണം ഇതാണ്
സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം,
കാസർകോട് ലുലു ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കും : എം എ യൂസഫലി
ദുബായ്: തിരുവനന്തപുരത്തെ മാളിന് പുറമെ കേരളത്തില്‍ 5 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസഫലി. കോവിഡ് മൂലം മന്ദഗതിയിലായ ഇ – കോമേഴ്‌സ് ശക്തിപ്പെടുത്തുമെന്നും അതിന്റെ ഭാഗമായാണ് 5
ആരിക്കാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് കാലത്തെ ഡാറ്റകൾ സൂക്ഷിക്കുന്നതിന് വേണ്ടി സ്മാർട്ട് ടാബ് കൈമാറി
കുമ്പള.. കോവിഡ് കാലത്ത് നിരവധി ജീവകാരുണ്യ സന്നദ്ധ സേവനം നടത്തിയ ദുബായ് മലബാർ കലാ സാംസ്കാരിക വേദി ആരിക്കാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഡാറ്റകൾ സൂക്ഷിക്കുവാൻ വേണ്ടി സ്മാർട്ട് ടാബ് കൈമാറി,മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്
ചെർക്കളം ജനകീയ വിഷയങ്ങളിൽ ഇടപെട്ട് ജനനന്മക്ക് വേണ്ടി പോരാടിയ നേതാവ്: എം.സി ഖമറുദ്ദീൻ എം.എൽ.എ
ദുബൈ: ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് ജനനന്മയ്ക്ക് വേണ്ടി പോരാടിയ ശക്തനായ നേതാവായിരുന്നു ചെര്‍ക്കളം അബ്ദുള്ള സാഹിബെന്ന് എം.സി ഖമറുദ്ദീൻഎം.എൽ.എ പ്രസ്താവിച്ചു. ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചെർക്കളം
ത്യാഗ സ്മരണയിൽ ഇന്ന് ബലി പെരുന്നാൾ
കാസറഗോഡ്: ത്യാഗ സ്മരണ പുതുക്കി ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. കോവിഡ് പശ്ചാത്തലത്തില്‍ വലിയ രീതിയിലുള്ള കൂടിച്ചേരലുകളില്ലാതെ പള്ളികളില്‍ മാത്രം നമസ്കാരം പരിമിതപ്പെടുത്തിയാണ് ഇത്തവണത്തെ ബലി പെരുന്നാള്‍ ആഘോഷം. ദൈവത്തിന്റെ കല്‍പനയെ തുടര്‍ന്ന്
യൂത്ത് ലീഗ് ദിനം : മംഗൽപ്പാടി പഞ്ചായത്ത് പതിനേഴാം വാർഡ് അട്ക്കയിലെ യൂത്ത് ലീഗ് പ്രവർത്തകർ അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തി
ബന്തിയോട്:യൂത്ത് ലീഗ് ദിനത്തിൽ ശാഖാ തലത്തിൽ നടത്തിയ അണു നശീകരണത്തിന്റെ ഭാഗമായി മംഗൽപ്പാടി പഞ്ചായത്ത് 17ആം വാർഡ് യൂത്ത്ലീഗ് പ്രവർത്തകർ അട്ക്കയിലെ പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കി. അട്ക്കയിലെ പള്ളികൾ, ബസ് സ്റ്റാന്റുകൾ, വ്യാപാര സ്ഥാപനങ്ങൾ
സംസ്ഥിനത്ത് ഇന്ന് 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥിനത്ത് ഇന്ന് 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇങ്ങിനെയും ഒരു ബലി പെരുന്നാൾ….
അഷ്റഫ് കർളജനറൽ കൺവീനർ,(ദുബൈ മലബാർ കലാ സാംസ്കാരിക വേദി) ഇന്ന് ലോകമെങ്ങുമുള്ള വിശ്വാസികൾ മനസ്സുകൊണ്ട് മക്കയിലെ വിശുദ്ധ മണ്ണിൽ തീർത്ഥാടനം നടത്തും. ജീവിതത്തിലിന്നോളം പറ്റിയ തെറ്റുകൾക്കു അല്ലാഹുവിനോട് ക്ഷമ ചോദിക്കും. കണ്ണീർ കൊണ്ട് മനസ്സിനെ


