ചിത്രത്തിൽ കരിപ്പൂർ വിമാന ദുരന്തത്തിൽ പെട്ട കുട്ടിയെ എടുത്തിരിക്കുന്നത് ഉമ്മയല്ല ; അമ്പരന്നു ഡോക്ടർമാർ

കോഴിക്കോട്: കരിപ്പൂരില്‍ വിമാന അപകടമുണ്ടായപ്പോള്‍ കോവിഡ് മഹാമാരിയെ വകവെക്കാതെ സേവന സന്നദ്ധതയോടെ ഓടിയെത്തിയവരില്‍ ഒരാളാണ് കോഴിക്കോട് വെള്ളിപറമ്ബ് സ്വദേശിനിയായ സില്‍സിലി. അപകടത്തില്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയ അഞ്ച് വയസ്സുകാരിയെ ശുശ്രൂഷിച്ചും അപകടത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും

Read More

ഇനി വീടുകളിൽ കറന്റ് പോകില്ല ;വൈദ്യുതി തടസ്സം നേരിട്ടാൽ നഷ്ടപരിഹാരം ലഭിക്കും

ന്യൂഡല്‍ഹി: വീടുകളിലടക്കം 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍. തടസമില്ലാതെ വൈദ്യുതി എന്നത് ഉപഭോക്താവിന്റെ അവകാശമാണെന്ന തരത്തിലാണ് ചട്ടങ്ങള്‍ പരിഷ്‌കരിക്കുക. കേന്ദ്ര ഊര്‍ജ മന്ത്രാലയം അന്തിമ രൂപം നല്‍കിയ

Read More

കുമ്പള ടൗണിൽ കടകൾ കുത്തിത്തുറന്ന് വ്യാപക മോഷണം

കുമ്പള : കുമ്പള ടൗണിൽ കടകൾ കുത്തിത്തുറന്ന് വ്യാപക മോഷണം. തിങ്കളാഴ്ച കട തുറക്കാൻ വന്ന വ്യാപാരികളാണ് കടകൾ കുത്തിത്തുറന്ന നിലയിൽ കണ്ടത്. പൂട്ട് തകർത്താണ് മോഷണം നടത്തിയത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി

Read More

ലൈഫ് ഭവന പദ്ധതി അപേക്ഷ:നിബന്ധനകൾ ലഘൂകരിച്ചു സമയ പരിധി നീട്ടണം:എം.സി ഖമറുദ്ധീൻ

ഉപ്പള:ലൈഫ് മിഷൻ പദ്ധതിക്കായുള്ള അപേക്ഷയോടൊപ്പം ആവശ്യപ്പെടുന്ന വരുമാന സർട്ടിഫിക്കറ്റും സ്വന്തമായി ഭൂമിയില്ലാത്തവർ വെക്കേണ്ട സ്വന്തമായി ഭൂമിയില്ല എന്ന് വിലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി കൊടുക്കുന്ന നോ ലാന്റ് സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഏൽപ്പിക്കണമെന്ന ആവശ്യം കോവിഡ്-19 നിയന്ത്രണങ്ങളുടെ

Read More

മിഠായി തൊണ്ടയിൽ കുടുങ്ങി 8 വയസ്സുകാരൻ മരിച്ചു

മംഗുളുരു(www.haqnews.in 09.08.2020) : തലപ്പാടി ഉച്ചിലയിൽ എട്ടുവയസുകാരന്‍ മിഠായി തൊണ്ടയില്‍ കുടുങ്ങി മരിച്ചു. സോമേശ്വര ഗ്രാമത്തിലെ ഉച്ചില ഗുഡ്ഡയിൽ ഞായറാഴ്ചയാണ് സംഭവം.ഹൊസങ്കടി സൈക്കിൾ ഇബ്രാഹീമിന്റെ ചെറുമകനും റഹീമിന്റെ മകനുമായ ഫൈസാൻ (8) ആണ് മരിച്ചത്.  മിഠായി

Read More

ഓഗസ്റ്റ് 9 വ്യാപാരദിനത്തിൽ KVVES ഉപ്പള യൂണിററ് ഓട്ടോറിക്ഷകൾക്ക് ട്രാൻസ്പറന്റ് ഷീറ്റ് വിതരണം ചെയ്തു

ഉപ്പള: മർച്ചന്റ് അസോസിയേഷൻ ആഗസ്ത് 9 വ്യാപാരി ദിനം ആചരിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂണിററ് പ്രസിഡന്റ്‌ കെ.ഐ.മുഹമ്മദ് റഫീഖ് പതാക ഉയർത്തി. തുടർന്ന് വൃാപാരി വൃവസായി ഏകോപന സമിതി ഉപ്പള യൂണിററും,കാസറഗോഡ്

Read More

കോവിഡ്19 ; ഇന്ന് 1211 പേർക്ക്

തിരുവനന്തപുരം ; ഇന്ന് സംസ്ഥാനത്ത് 1211 പേർക്ക് കോവിഡ്. തിരുവനന്തപുലം-292 കൊല്ലം-106 ആലപ്പുഴ-110 പത്തനംതിട്ട-30 കോട്ടയം-139 ഇടുക്കി-17 എറണാകുളം-54 തൃശൂർ-24 പാലക്കാട്-78 മലപ്പുറം-170 കൊഴിക്കോട്-69 വയനാട്-25 കണ്ണൂർ-41 കാസറഗോഡ്-56 കാസറഗോഡ് ജില്ലയില്‍ 56 പേര്‍ക്ക്

Read More

ആയുധങ്ങൾ ഇന്ത്യൻ നിർമ്മിക്കും , ഇറക്കുമതി നിരോധിക്കും; നിർണായക നീക്കവുമായി കേന്ദ്രം

ദില്ലി: പ്രതിരോധമേഖലയില്‍ സ്വയം പര്യാപ്തത ഉറപ്പാക്കാനുള്ള നിര്‍ണായകപ്രഖ്യാപനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പ്രതിരോധമേഖലയില്‍ വേണ്ട വന്‍ആയുധങ്ങളുള്‍പ്പടെയുള്ളവ രാജ്യത്ത് തന്നെ നിര്‍മിക്കുമെന്ന് രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിക്കും.

Read More

രാജ്മോഹന്‍ ഉണ്ണിത്താന്റെ ഡ്രൈവർക്ക് കോവിഡ്: എംപി ക്വാറന്റീനിൽ

കാസറഗോഡ്: രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി കൊവിഡ് ക്വാറന്‍റീനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എംപിയുടെ സ്രവ പരിശോധനാഫലം നെ​ഗറ്റീവാണ്. എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ക്വാറന്‍റീനില്‍ പോകുകയായിരുന്നു. കാസര്‍കോട്ടെ എംപി

Read More

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1420 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം.സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 1420പേര്‍ക്ക്. അതേസമയം രോഗമുക്തി നിരക്കില്‍ ഇന്ന് രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് 1715 പേര്‍ രോഗമുക്തി നേടി. കൂടാതെ ഇന്ന് നാലുമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് കാസര്‍കോട്

Read More

error: Content is protected !!