ആസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്ററും പ്രശസ്ത കമന്റേ്റ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. 59 വയസായിരുന്നു. യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിന്റ കമന്ററി സംഘത്തില്‍ അംഗമായിരുന്നു ജോണ്‍സ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മുംബൈയിലെത്തിയത്.
Author: HAQ Admin
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 6324 പേർക്ക്
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 6324 പേർക്ക് തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍
സൗദി അറേബ്യയുടെ നാഷണൽ ഡേ ദിനത്തിൽ വൈറലായി മഞ്ചേശ്വരം സ്വദേശി ആലപിച്ച ‘ഹുബ്ബക് യാ സൗദി’ എന്ന ഗാനം
മഞ്ചേശ്വരം : സൗദി അറേബ്യയുടെ നാഷണൽ ഡേ ദിനത്തിൽ വൈറലായി മഞ്ചേശ്വരം സ്വദേശി ആലപിച്ച ‘ഹുബ്ബക് യാ സൗദി’ എന്ന ഗാനം. അസ്റി കാസറഗോഡ് എഴുതിയ വരികൾ അസീസ് കടലുണ്ടിയുടെ നിർമ്മാണത്തിൽ സിദ്ദീഖ് മഞ്ചേശ്വരവും,തസ്നീം
പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തുന്ന പ്രവാസികളെ തടയുന്നത് അവസാനിപ്പിക്കണം; കെ എം സി സി
ദുബായ്: യു.എ.ഇ ലേക്ക് പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തുന്ന പ്രവാസികളെ കേരളത്തിലെ വിമാനത്താവളങ്ങളിൽ തടയുന്നത് പ്രതിഷേധർഹമാണെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. യുഎഇയിലേക്ക് പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തിയവരുടെ
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 5376 പേർക്ക്
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 5376 പേർക്ക്
മുഖ്യധാരാ പത്ര മാധ്യമങ്ങളും, വിഷ്വൽ മീഡിയകളും മഞ്ചേശ്വരത്തെ അവഗണിക്കുന്നു ;മംഗൽപ്പാടി നവോത്ഥാന ഫോറം ചെയർമാൻ അഷ്റഫ് എം.എ
ഉപ്പള: പരസ്പരം മത്സരിച്ച് പാഞ്ഞു വിവാദങ്ങളുടെ പിറകിൽ വാർത്തകൾ മെനയുന്ന നമ്മുടെ നാട്ടിലെ മുഖ്യധാരാ പത്രങ്ങളും വിശ്വൽ മീഡിയകളും സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന മഞ്ചേശ്വരത്തെ അവഗണിക്കുന്നത് നാടിന്റെ വികസന മുരടിപ്പിന് വലിയ തോതിൽ സഹായകമായിട്ടുണ്ട്.
ഇന്ന് മുതൽ ക്വാറന്റൈൻ ഏഴ് ദിവസം മതി ; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം,സർക്കാർ സ്ഥാപനങ്ങളിൽ മുഴുവർ ഉദ്യോഗസ്ഥരും ജോലിക്കെത്തും
തിരുവനന്തപുരം: അണ്‍ലോക്ക് നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാനം. ഇന്ന് മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ മതിയെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.
ആരോഗ്യമേഖലയ്ക്ക് പുതിയ ഊര്‍ജം പകര്‍ന്ന് മംഗല്‍പ്പാടി താലൂക്ക് ആശുപത്രയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചു ; ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു
ഉപ്പള: കാസറഗോഡ് ജില്ലാ അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരത്തിന്റെ ആരോഗ്യമേഖലയ്ക്ക് പുതിയ ഊര്‍ജം പകര്‍ന്ന് മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്സ് ആശുപത്രയില്‍ ഡയാലിസിസ് സെന്റര്‍ ഒരുങ്ങി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ഡയാലിസിസ് കേന്ദ്രം ആരോഗ്യമന്ത്രി
ബന്തിയോട് അൽ ബദർ ചാരിറ്റി ഫൗണ്ടേഷൻ സഹായ ഹസ്തത്തിന് മാതൃകയാവുകയാണ്; ഇന്ന് നടന്നത് രണ്ടാമത്തെ വീടിന്റെ ശിലാ സ്ഥാപനം
ബന്തിയോട്: ബന്തിയോട് അൽ ബദർ ചാരിറ്റി ഫൗണ്ടേഷൻ സഹായ ഹസ്തത്തിന് മാതൃകയാവുകയാണ്.മാസങ്ങൾക്കു മുമ്പ് ഗൾഫിൽ ഒരു അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ കുടുംബത്തിനും അനാഥമായ 3 മക്കൾക്കും വേണ്ടിയുള്ള വീടിന്റെ ശിലാസ്ഥാപനമാണ് കുടുംബത്തിന്റെ സഹകരണത്തോടെ ഇന്ന്
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 4125 പേർക്ക്
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 4125 പേർക്ക്


