മുൻ മന്ത്രിയും ചങ്ങനാശ്ശേരി എം എൽ എ യുമായ സി.എഫ്. തോമസ് അന്തരിച്ചു

മുൻ മന്ത്രിയും ചങ്ങനാശ്ശേരി എം എൽ എ യുമായ സി.എഫ്. തോമസ് അന്തരിച്ചു

0 0
Read Time:56 Second

ചങ്ങനാശ്ശേരി:
മുൻ മന്ത്രിയും ചങ്ങനാശ്ശേരി എം എൽ എ യുമായ സി.എഫ്. തോമസ് അന്തരിച്ചു.81 വയസ്സായിരുന്നു.
കേരളാ കോൺഗ്രസ്സ് (എം) മുതിർന്ന നേതാവായ ഇദ്ദേഹം ഒമ്പത് തവണ (1980, 1982, 1987, 1991, 1996, 2001 , 2006, 2011, 2016) തുടർച്ചയായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് [1]. മുഴുവൻ പേര്‌ ചെന്നിക്കര ഫ്രാൻസിസ് തോമസ്.
സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം 2001 2006 കാലഘട്ടത്തിൽ യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നു നിയമസഭാംഗമായി ആയി കേരള കോൺഗ്രസ് നേതാവായിരുന്നു. 2001 യുഡിഎഫ് മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!