ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6244 പേർക്ക്
Author: HAQ Admin
19 ദിവസത്തെ സമരം വെറുതെയായില്ല : റവന്യൂ മന്ത്രിയുടെ ഇടപെടൽ അഭിനന്ദനാർഹം; മംഗൽപാടി ജനകീയവേദി പ്രവാസി കൂട്ടായ്മ
ദുബൈ: 19 ദിവസത്തെ സമരം വെറുതെയായില്ലെന്നും റവന്യൂ മന്ത്രിയുടെ ഇടപെടൽ അഭിനന്ദനാർഹമ്ണെന്നും മംഗൽപ്പാടി ജനകീയ വേദി പ്രവാസി കൂട്ടായ്മ പ്രസ്താവിച്ചു. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ടി മംഗൽപ്പാടി ജനകീയ വേദി മുറവിളി കൂട്ടാൻ
വെൽഫെയർ സ്കീം ക്യാമ്പയിൻ; സജീവ പ്രവർത്തനങ്ങളുമായി ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി
ദുബൈ: വെൽഫെയർ സ്കീം ക്യാമ്പയിൻ ഭാഗമായി സജീവ പ്രവർത്തനങ്ങളുമായി ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി. നിനച്ചിരിക്കാതെ അനാഥത്വത്തിലേക്ക് കടന്ന് പോകേണ്ടി വരുന്ന നിരാശ്രയർക്ക് തുല്യതയില്ലാത്ത കരുതലും സാന്ത്വനവുമേകുന്ന ദുബൈ
വെൽഫെയർ സ്കീം ക്യാമ്പയിൻ; സജീവ പ്രവർത്തനങ്ങളുമായി ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി
ദുബായ്: വെൽഫെയർ സ്കീം ക്യാമ്പയിൻ; സജീവ പ്രവർത്തനങ്ങളുമായി ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി. നിനച്ചിരിക്കാതെ അനാഥത്വത്തിലേക്ക് കടന്ന് പോകേണ്ടി വരുന്ന നിരാശ്രയർക്ക് തുല്യതയില്ലാത്ത കരുതലും സാന്ത്വനവുമേകുന്ന ദുബൈ കെ
5വർഷമായിട്ടും മൊഗ്രാൽ പാലത്തിന്റെ കൈവരി തകർന്നു തന്നെ ,കണ്ടില്ലെന്ന് നടിച്ചു അധികൃതർ : പ്രതിശേധം ശക്തം
മൊഗ്രാൽ:വാഹനമിടിച്ചും, ദ്രവിച്ച് അടർന്ന് വീണും തകർന്നു കിടക്കുന്ന മൊഗ്രാൽ പാലത്തിന്റെ കൈവരികൾ നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്ത തിനെതിരെ പ്രതിഷേധം ശക്തം. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ദേശീയ പാതയിലെ മൊഗ്രാൽ പാലത്തിന്റെ
മംഗൽപാടി ജനകീയ വേദി പ്രവർത്തകരുടെ നിരന്തരസമരം അർദ്ധ ഫലപ്രാപ്തിയിലേക്ക്; മഞ്ചേശ്വരം താലൂക് ആശുപത്രിക്ക് 17കോടി രൂപ അനുവദിച്ചു കേരള സർക്കാർ
മംഗൽപാടി: 2017 മുതൽ മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ സമ്പൂർണ്ണ വികസനമാവശ്യപ്പെട്ടു കൊണ്ട് മംഗൽപാടി ജനകീയ വേദി പ്രവർത്തകർ നിരന്തരം സർക്കാരിന് അയച്ച നിവേദനങ്ങൾക്കും, ഇ മയി ലുകൾക്കും, സത്യാഗ്രഹ സമരത്തിനുമൊടുവിൽ സംസ്ഥാന സർക്കാർ കനിഞ്ഞു,
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8764 പേർക്ക് : രോഗമുക്തരായത് 7723 പേർ
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8764 പേർക്ക്
ദേശീയപാതകളിൽ ജനുവരി മുതൽ ടോൾപിരിവ് ഫാസ്ടാഗിലൂടെ മാത്രം
ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ ദേശീയപാതകളില്‍ ടോള്‍പിരിവ് ഫാസ്ടാഗിലൂടെ മാത്രമാക്കി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിര്‍ദേശം.ഡിസംബര്‍ 31-നുമുന്‍പ് സമ്ബൂര്‍ണ ഫാസ്ടാഗ് വത്കരണം ഉറപ്പാക്കണമെന്ന ഉത്തരവ് ടോള്‍ പ്ലാസകളുടെ നടത്തിപ്പ് ചുമതലയുള്ള കണ്‍സഷണര്‍ കമ്ബനികള്‍ക്ക് നല്‍കി. പണം,
ഒമാനില്‍ ഏപ്രില്‍ മുതല്‍ ‘വാറ്റ്’; സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില കൂടും
മസ്‌കത്ത് ∙ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഒമാനില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്ക് അഞ്ച്
വിദേശ ജോലിക്കാർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധം: സൗകര്യമൊരുക്കി ‘ഡോക്ടർസ് ലാബ്’
ഉപ്പള: വിദേശത്ത് ജോലി ചെയ്യുന്ന യാത്രികർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമായ സാഹചര്യത്തിൽ ഡൽഹിയിലെ ഐ സി എം ആർ അംഗീകാരമുള്ള സെന്ററുകളിൽ നിന്ന് മാത്രമേ ടെസ്റ്റ് ചെയ്യാൻ പാടുള്ളൂ എന്ന കേന്ദ്ര സർക്കാരിന്റെ കർശന


