ദുബൈ: ലോകത്തിന് മുന്നില്‍ വലിയ സാധ്യതകള്‍ തുറന്നിട്ടാണ് മഹാമാരിയുടെ പ്രയാണം. ചെലവുചുരുക്കല്‍ മുതല്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ വരെ കോവിഡ് കൊണ്ടുവന്ന ശീലങ്ങളാണ്. ഇവയുടെ കൂടെ ചേര്‍ത്തുവെക്കാവുന്ന കോവിഡ് കാല ട്രെന്‍ഡാണ് ഗള്‍ഫ് നാടുകളിലെ വിവാഹം.
Author: HAQ Admin
പ്രിയങ്ക ഗാന്ധി അറസ്റ്റിൽ
ദില്ലി: കര്‍ഷക സമരത്തിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ പദ്ധയിട്ടിരുന്നു, എന്നാല്‍ ഇതിന്
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന നേത്രരോഗ പരിശോധന യൂണിറ്റുകൾ സജ്ജമാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന നേത്രരോഗ പരിശോധന യൂണിറ്റുകൾ സജ്ജമാക്കി. നേത്രരോഗ പരിശോധന യൂണിറ്റുകളായ നയനപഥം പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചർ നിര്‍വഹിച്ചു. ദുര്‍ഘട പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും
ഇന്ന് മുതല്‍ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ
ബംഗളുരു: ബ്രിട്ടനില്‍ കോവിഡിന്റൈ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ എര്‍പ്പെടുത്തി. ഇന്ന് രാത്രി മുതല്‍ ജനുവരി രണ്ട് വരെ കര്‍ഫ്യൂ തുടരമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പ പറഞ്ഞു. രാത്രി പത്തുമുതല്‍ രാവിലെ
സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം അതിരുകടക്കുന്നു; നിയമനടപടിയുമായി എം.എ.യൂസഫലി
ദുബൈ: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യവസായി എം.എ.യൂസഫലി. അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ദുബൈയില്‍ പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം അപവാദ പ്രചാരണം കണ്ടിട്ടില്ല.
മരണശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്ക്കരുത്, പൊതുദര്‍ശനങ്ങള്‍ വേണ്ടെ, ആരേയും കാത്തിരിക്കരുത്, പൊലീസുകാര്‍ ചുറ്റും നിന്ന് ആചാരവെടി മുഴക്കരുത് മരണത്തിന് മുമ്പ് കവിയത്രി പറഞ്ഞിരുന്നു
മരണശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്ക്കരുതെന്നും പൊതുദര്‍ശനങ്ങള്‍ വേണ്ടെന്നും അനുശോചനയോഗങ്ങളും സ്മാരക പ്രഭാഷണങ്ങളും വേണ്ടെന്നുമാണ് അവര്‍ പറഞ്ഞത്. താന്‍ ഇതെല്ലാം ഒസ്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കവിയത്രി പറഞ്ഞിരുന്നു. ഒരാല്‍മരം. തന്റെ ഓര്‍മയ്ക്ക് ജീവിത സായാഹ്നത്തില്‍,
ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന മുംബൈയിൽ അറസ്റ്റിൽ
മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ അറസ്റ്റ് ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് റെയ്‌നയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചതായി സഹര്‍ പൊലീസ് വ്യക്തമാക്കി. സുരേഷ് റെയ്‌നയെ കൂടാതെ ഗായകന്‍
ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി അധികാരമേറ്റ അഷ്‌റഫ് കർളക്ക് വെൽഫിറ്റ് വില്ലയിൽ സ്വീകരണം നൽകി; യു.എ.ഇ. കെ.എം.സി.സി നേതാവ് യഹ്‌യ തളങ്കരയുടെ വസതിയിൽ നടന്ന സ്വീകരണ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു
കാസറഗോഡ് :ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷനിൽ നിന്നും ചരിത്ര വിജയം നേടിയ മുൻ കെ എം സി സി നേതാവും, നിലവിൽ മഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗ് ട്രഷറർ കൂടിയായ
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി
മുംബൈ: ബ്രിട്ടണില്‍ ജനിതകവ്യതിയാനം സംഭവിച്ച വൈറസ് ബാധ കണ്ടെത്തിയതോടെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. നഗരസഭാ പരിധികളില്‍ നാളെ മുതല്‍ ജനുവരി
മലയാളി പ്രവാസിയെ വീണ്ടും തുണച്ച് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ്;കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായ കാസര്‍കോട് സ്വദേശിയാണ് ഈ ഭാഗ്യവാൻ
യുഎഇയിലെ മലയാളി പ്രവാസിയെ വീണ്ടും തുണച്ച് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ്. ഒട്ടേറെ മലയാളികള്‍ക്ക് ഭാഗ്യം സമ്മാനിച്ച യുഎഇയിലെ ഭാഗ്യക്കുറി ഇത്തവണയും മലയാളിക്ക് സമ്മാനവുമായി എത്തിയിരിക്കകയാണ്. ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനമാണ് പ്രവാസി മലയാളി


