തിരുവനന്തപുരം: ആസന്നമായ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തീവ്രവര്‍ഗ്ഗീയ മുഖമുള്ള സ്ഥാനാര്‍ഥികളെ കൂടുതല്‍ രംഗത്തിറക്കാന്‍ ബിജെപി തീരുമാനം. ഉത്തരേന്ത്യന്‍ മാതൃകയില്‍ ശക്തമായ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനാണു നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത
Author: HAQ Admin
മുഖ്യമന്ത്രിയുടെ കേരള പര്യടനം; കാസറഗോഡിന്റെ വികസന ആവശ്യങ്ങൾ പങ്കുവെച്ച് പ്രമുഖർ
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 1970ല്‍ ചന്ദ്രഭാനു കമീഷന് വിഭാവനം ചെയ്ത പെരുമ്ബട്ട പാലം രണ്ടു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള പര്യടനത്തിെന്റ ഭാഗമായി കാസര്‍കോട് ജില്ലയിലെ പടന്നക്കാട് ബേക്കല്‍ ക്ലബില്‍ വിവിധ
“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്ന ആശയം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ പിന്തുണച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും
ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനു വേണ്ടിയുടെ അഭിപ്രായ രൂപീകരണത്തിനായി വെബിനാറുകള്‍ സംഘടിപ്പിക്കും. രാജ്യത്തെ മുതിര്‍ന്ന നേതാക്കളേയും നിയമവിഗദ്ധരേയും ഉള്‍പ്പെടുത്തിയാണ് വെബിനാര്‍ എന്ന് ബിജെപി നേതാക്കള്‍
തണുപ്പകറ്റാൻ മുറിയിൽ ചാര്‍ക്കോള്‍ കത്തിച്ചു കിടന്നുറങ്ങി ; യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിൽ പ്രവേശിപ്പിച്ചു
ഷാര്‍ജ: വിഷപ്പുക ശ്വസിച്ച് അതീവ ഗുരുതരാവസ്ഥയിലായ 29കാരിയെ ഷാര്‍ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുജോലിക്കാരിയായിരുന്ന ഇവര്‍ തണുപ്പകറ്റാന്‍ ചാര്‍ക്കോള്‍ കത്തിച്ച് മുറിയ്‍ക്കുള്ളില്‍ വെച്ചതാണ് വിനയായത്. അല്‍ സിയൂഹ് – 3ലെ വില്ലയിലായിരുന്നു സംഭവമെന്ന് ഷാര്‍ജ പൊലീസ്
ജനുവരി ഒന്ന് മുതൽ ഫാസ്ടാഗ് നിർബന്ധം ; ഇല്ലെങ്കിൽ ടോൾപ്ലാസ കടക്കാൻ ഇരട്ടിത്തുക നൽകണം
കാസറഗോഡ്: തലപ്പാടി ടോള്‍ പ്ലാസ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളും ജനുവരി ഒന്ന് മുതല്‍ പൂര്‍ണമായി ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറും. ഫാസ്ടാഗ് ഇല്ലാത്ത വാഹനമെത്തിയാല്‍ ഇരട്ടി ടോള്‍ തുക ഈടാക്കാനാണ് ടോള്‍ പ്ലാസ
പ്രശസ്ത ചലച്ചിത്ര താരം അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു
തൊടുപുഴ: പ്രശസ്ത ചലച്ചിത്ര താരം അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. ഷൂട്ടിങ്ങിനിടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങവേ തൊടുപുഴ മലങ്കര ജലാശയത്തിലാണ് അദ്ദേഹം മുങ്ങിമരിച്ചത്. പൊറിഞ്ചു മറിയം ജോസ്, അയ്യപ്പനും കോശിയും, പാവാട, കമ്മട്ടിപ്പാടം, എന്നാ സിനിമകളില്‍
ജല അതോറിറ്റിയിൽ പിൻവാതിൽ നിയമനം നടക്കുന്നുവെന്ന ആക്ഷേപം സർക്കാർ ഉടൻ പരിഹരിക്കണം: ഐ.എസ്.എഫ്
കൊല്ലം: സംസ്ഥാനത്ത് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയങ്ങളിലെ വിവിധ സെക്‌ഷനുകളിൽ പ്ലാന്റ് അസിസ്റ്റന്റ് തസ്തികളിലേക്ക് പിൻവാതിൽ നിയമനം നടക്കുന്നതായുള്ള ആക്ഷേപം സർക്കാർ അടിയന്തിരമായി അന്വേഷണവിധേയമാക്കി നടപടി സ്വീകരിക്കണം എന്ന് ഐ. എസ്.എഫ്
പുതുവത്സരാഘോഷം കർഫ്യൂവിൽ മുങ്ങില്ല ; നിയന്ത്രണം പിൻവലിച്ച് യെദിയൂരപ്പ ; കരുതൽ വേണമെന്ന് നിർദ്ദേശം
ബെംഗളൂരു: കര്‍ണാടകത്തില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം സംബന്ധിച്ച ആശങ്കള്‍ ഉയര്‍ന്നതോടെ ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷ കാലയളവില്‍ രാത്രി കര്‍ഫ്യൂ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. ഡിസംബര്‍
വീണ്ടും പാഡണിഞ്ഞ് അസ്ഹറും,ഗാംഗുലിയും ; തകർപ്പൻ പ്രകടനം കണ്ട ത്രില്ലിൽ ആരാധകർ
അഹ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്മാരായ സൗരവ് ഗാംഗുലിയും മുഹമ്മദ് അസ്ഹറുദ്ദീനും വീണ്ടും പാഡണിഞ്ഞ് ബാറ്റുമായി ക്രീസിലെത്തിയത് കാണാനായതിന്‍റെ ത്രില്ലിലായിരുന്നു ആരാധകര്‍. ബി.സി.സി.ഐ 89ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് 12 ഓവര്‍ സൗഹൃദ മത്സരം
ഇളവുകൾ ഡിസംബർ31 ന് അവസാനിക്കും ; ഫ്യൂസ് ഊരാനൊരുങ്ങി വൈദ്യുതി വകുപ്പ്
പള്ളുരുത്തി: വൈദ്യുതി കുടിശ്ശിക വരുത്തിയ ഉപഭോക്താക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി വൈദ്യുതി വകുപ്പ്. 2021 ജനുവരി ഒന്നു മുതല്‍ കുടിശ്ശിക പിരിച്ചെടുക്കാന്‍ വൈദ്യുതി വകുപ്പ് ഉത്തരവ് നല്‍കിക്കഴിഞ്ഞു. ലോക് ഡൗണ്‍ കാലത്ത് ഉപഭോക്താക്കള്‍ക്ക് നല്കിയ


