Read Time:1 Minute, 15 Second
ഉപ്പള: മറിയം-ഹുദ യുടെ
മനുഫാക്ചറിംഗ് & പാക്കിംഗ് യൂണിറ്റ്
സോങ്കാലിൽ
പ്രവർത്തനമാരംഭിച്ചു.
കമ്പനി ഉടമ മറിയമ്മ ഉദ്ഘാടനം ചെയ്തു.

സോങ്കാലിൽ
അത്യാധുനിക സംവിധാനത്തോട് കൂടി ആരംഭിച്ച ഫാക്റിയിൽ
മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, അരിപൊടി, എണ്ണ, മുതലയാവയുടെ പ്രൊഡക്നും,പാക്കിംഗും തയാറാകും.കൂടാതെ രുചിയൂറും ചിക്കൻ മസാല,മട്ടൻ മസാല,ബിരിയാണി മസാല തുടങ്ങിയ നിരവധി മസാലക്കുട്ടുകൾ അടങ്ങിയ ഉദ്പാതനങ്ങളും ഈ ഫാക്ടറിയിൽ തയാറാക്കുന്നു. വർഷങ്ങൾക്ക് മുമ്പ് തന്നെ പത്തിരി പൊടി യുമായി മാർക്കറ്റിൽ അറിയപ്പെടുന്ന കമ്പനിയാണ് “മറിയം-ഹുദ”.മികച്ച പ്രതികരണമാണ് ജനങ്ങൾ നൽകിയത്.

ഇനി മുതൽ എല്ലാ സൂപ്പർമാർക്കറ്റിലും, പല ചരക്ക് കടകളിലും മറിയം ഹുദ യുടെ ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുമെന്ന് മാനേജിംഗ് ഡയരക്ടർ അറിയിച്ചു.


