തിരുവനന്തപുരം: മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രവാസികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ തന്നെ വോട്ടിംഗിന് സൗകര്യമെരുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി വോട്ടിനുള്ള സാങ്കേതിക
Author: HAQ Admin
മലയാളികള്‍ അടക്കം 20 താരങ്ങളുമായി യുഎഇ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് കരാറില്‍ ഒപ്പുവെച്ചു
ദുബൈ: മൂന്നു മലയാളികള്‍ അടക്കം 20 താരങ്ങളുമായി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) ഒരുവര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. അടുത്ത സീസണിലേക്കുള്ള മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് കരാര്‍ ഒപ്പുവെച്ചത്. പത്തുപേര്‍ ഫുള്‍ടൈം കോണ്‍ട്രാക്ടിലും പത്തുപേര്‍ പാര്‍ട്ട്
സംസ്ഥാനത്ത് അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ അടഞ്ഞു കിടന്നിരുന്ന അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം. അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. എല്ലാ അങ്കണവാടി
ഇനി വെയിറ്റിംഗ് ലിസ്റ്റ് ഇല്ല, എല്ലാ ടിക്കറ്റും കൺഫോം; പുതിയ നീക്കത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ
ഡല്‍ഹി: റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ട്രെയിന്‍ യാത്ര ഉറപ്പാക്കുന്നത് അടക്കം അടിമുടി പരിഷ്‌കരണത്തിന് ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. നാഷണല്‍ റെയില്‍ പ്ലാന്‍ 2030 എന്ന പേരില്‍ മെഗാ പ്ലാനിന് രൂപം നല്‍കാനാണ് റെയില്‍വേ
ഉപ്പളയിൽ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് യുവാവ് മരിച്ചു
ഉപ്പള: കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് കര്‍ണ്ണാടക സ്വദേശിയായ യുവാവ് മരിച്ചു. ബുധനാഴ്ച്ച ഉച്ചയോടെ ഉപ്പള മണ്ണംകുഴിയിലാണ് അപകടം. കര്‍ണ്ണാടക ചിത്രദുര്‍ഗ ജില്ലയിലെ എച്ച്.എസ്.പാളിയയില്‍ കാസിം- ഇമാബി ദമ്പതികളുടെ മകന്‍ നിസാര്‍ (28) ആണ്
രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നാളെ, 5 ജില്ലകള്‍ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം
തിരുവനന്തപുരം: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണം. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. പോളിംഗ് സാമഗ്രികളുടെ വിതരണം അല്‍പ്പസമയത്തിനകം തുടങ്ങും. കോട്ടയത്ത്
പാർട്ടി ചിഹ്നം പതിച്ച മാസ്‌ക്കുമായി പ്രിസൈഡിങ് ഓഫിസര്‍; നടപടിയെടുക്കാൻ കലക്ടർ നിർദ്ദേശം നൽകി
കൊല്ലം: ചിഹ്നം പതിച്ച മാസ്‌ക്കുമായി പ്രിസൈഡിങ് ഓഫിസര്‍. അരിവാള്‍ ചുറ്റിക ചിഹ്നമുള്ള മാസ്‌ക്ക് ധരിച്ചാണ് എത്തിയത്. യു.ഡി.എഫ് കൊല്ലം കൊറ്റങ്കര പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന വാര്‍ഡിലാണ് സംഭവം. സംഭവം അന്വേഷിക്കുമെന്ന് വരണാധികാരി അറിയിച്ചു. അതിനിടെ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും മികച്ച പോളിങ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും മികച്ച പോളിങ് നടക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. അഞ്ച് ജില്ലകളിലുമായി 17.38 ശതമാനം പോളിങ് നടന്നു. തിരുവനന്തപുരം 16.01 ശതമാനം, കൊല്ലം 17.55 ശതമാനം,
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; പ്രവാസികളെ വഞ്ചിച്ച സർക്കാറിനെതിരെയുള്ള ജനവിധിയാവണം: കെ എം സി സി
ദുബൈ: കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്ന പ്രവാസികളെ വഞ്ചിച്ച കേരള സർക്കാറിനെതിരെയുള്ള വിധി എഴുത്താവണം ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പെന്ന് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു. കോവിഡ് കാലത്ത് പോലും പ്രവാസികളോട് കേരള
ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ഡയാലിസിസ് യൂണിറ്റ് ഉദ്‌ഘാടനം ചെയ്‌തു
കാസര്‍കോട്: നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് ആശ്വാസവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ഡയാലിസിസ് യൂണിറ്റ് ഉദ്‌ഘാടനം ചെയ്‌തു. കാരുണ്യ സ്‌പര്‍ശം പദ്ധതിയുടെ ഭാഗമായി മാലിക് ദീനാര്‍ ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 3 മെഷീനുകളാണ് ഇപ്പോള്‍


