കർഷക സമരത്തിന് ഐക്യദാർഡ്യം ; എസ് എൻ ഫ്രണ്ട്സ് ഷാഫി നഗർ പന്തംകൊളുത്തി പദയാത്ര നടത്തി

കർഷക സമരത്തിന് ഐക്യദാർഡ്യം ; എസ് എൻ ഫ്രണ്ട്സ് ഷാഫി നഗർ പന്തംകൊളുത്തി പദയാത്ര നടത്തി

0 1
Read Time:56 Second

ഉപ്പള:കേന്ദ്ര സർക്കാറിന്റെ കാർഷിക ബില്ലെതിരെ കർഷകർ ഡെൽഹിയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് എസ് എൻ ഫ്രണ്ട്സ് ഷാഫി നഗർ പന്തംകൊളുത്തി പദയാത്ര നടത്തി.

മംഗൽപാടി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ മുഹമ്മദ് കുഞ്ഞി പദയാത്ര ഉദ്ഘാടനം ചെയ്തു.

കർഷകർക്ക് പിന്തുണ അറിയിച്ചുകൊണ്ട് കൂടുതൽ പരിപാടികൾ വരുംനാളുകളിൽ ആസൂത്രണം ചെയ്യുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.കലാ സാംസ്കാരിക സാമൂഹ്യ മേഖലകളിൽ ശ്രദ്ദേയമായ കൂട്ടായ്മയാണ് എസ്.എൻ ഫ്രണ്ട്സ്.
ക്ലബിലെയും,നാട്ടിലെയും നിരവധിയാളുകൾ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!