“വേണം എ​യിം​സ് കാസറഗോഡിന്” ; ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേതൃത്വത്തിൽ ‘മനുഷ്യചങ്ങല’ ഇന്ന് ഉച്ചയ്ക്ക് 2.30ന്

“വേണം എ​യിം​സ് കാസറഗോഡിന്” ; ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേതൃത്വത്തിൽ ‘മനുഷ്യചങ്ങല’ ഇന്ന് ഉച്ചയ്ക്ക് 2.30ന് കാ​സ​ര്‍​ഗോ​ഡ്: എ​യിം​സി​നു വേ​ണ്ടി കേ​ര​ള സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തി​നു ന​ല്‍​കി​യ പ്രൊ​പ്പോ​സ​ലി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​ടെ പേ​രു​കൂ​ടി ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ന്ദ്രം കേ​ര​ള​ത്തി​ന്

Read More

കദീജ ട്രഡേർസ് :ഗുണമേന്മയുടെയും വിശ്വസ്ഥതയുടെ 50വർഷം; ഡ്രൈഫ്രൂട്ട് മാൾ ആരംഭിച്ചു

കദീജ ട്രഡേർസ് വിശ്വസ്ഥതയുടെ 50വർഷം; ഡ്രൈഫ്രൂട്ട് മാൾ ആരംഭിച്ചു ബന്തിയോട്: സൂപ്പർമാർക്കറ്റ് രംഗത്തും,ഡ്രൈഫ്രൂട്ട് ബിസിനസ് രംഗത്തും കഴിഞ്ഞ 50വർഷത്തോളമായി ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമായി ജനങ്ങൾ ഏറ്റെടുത്ത ‘കദീജ ട്രഡേർസ് ‘ യുടെ പുതിയ ഡ്രൈഫ്രൂട്ട്

Read More

ദേശീയപാത വികസനത്തിലൂടെ മുഖം മിനുക്കാനൊരുങ്ങി കാസറഗോഡ്; രണ്ടര വർഷം കൊണ്ട് പൂർത്തീകരിക്കുന്ന റോഡിന്റെ അകറ്റുപണി 15വർഷത്തേക്ക് ഇതേ കമ്പനി വഹിക്കണം

ദേശീയപാത വികസനത്തിലൂടെ മുഖം മിനുക്കാനൊരുങ്ങി കാസറഗോഡ്; രണ്ടര വർഷം കൊണ്ട് പൂർത്തീകരിക്കുന്ന റോഡിന്റെ അകറ്റുപണി 15വർഷത്തേക്ക് ഇതേ കമ്പനി വഹിക്കണം കാള വണ്ടിയുടെയും കുതിര വണ്ടികളുടെയും കാലം കടന്ന് ജില്ലയിലെ ദേശീയപാത വികസിക്കുകയാണ്. വഴിയോരങ്ങളിലെ

Read More

ജനങ്ങളുടെ സുരക്ഷ മുഖ്യം; യുക്രെയ്നിൽ ഗൂഗിൾ മാപ് ലൈവ് ട്രാഫിക് നിർത്തി

ജനങ്ങളുടെ സുരക്ഷ മുഖ്യം; യുക്രെയ്നിൽ ഗൂഗിൾ മാപ് ലൈവ് ട്രാഫിക് നിർത്തി കീവ് ∙ യുക്രെയ്ൻ തലസ്ഥാനമായ കീവിലും മറ്റു നഗരങ്ങളിലും ജനവാസ മേഖലകളിൽ ഉൾപ്പെടെ റഷ്യയുടെ വൻ മിസൈലാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഗൂഗിൾ

Read More

ഹനീഫ് കൽമാട്ടയുടെ “അബ്രക്കരികില്‍” പുസ്തക വിതരണോദ്ഘാടനം നാളെ ഉപ്പളയിൽ

ഹനീഫ് കൽമാട്ടയുടെ “അബ്രക്കരികില്‍” പുസ്തക വിതരണോദ്ഘാടനം നാളെ ഉപ്പളയിൽ കാസറഗോഡ് – ദുബൈ കെ എം സി സി മുന്‍ സംസ്ഥാന സെക്രട്ടറിയും മിഡിയ വിംഗ് ചെയര്‍മാനുമായിരുന്ന ഹനീഫ് കല്‍മട്ട എഴുതിയ അമ്പത് കവിതകള്‍

Read More

DTH മേഖയിൽ കേരളത്തിൽ പുതിയ ട്രേഡ് യൂണിയൻ സംഘടന AKDTSU നിലവിൽ വന്നു

DTH മേഖയിൽ കേരളത്തിൽ പുതിയ ട്രേഡ് യൂണിയൻ സംഘടന AKDTSU നിലവിൽ വന്നു വർഷങ്ങളായി സാമ്പത്തികമായും സാമൂഹികമായും കേരളത്തിലെ DTH തൊഴിൽ മേഖല പല പ്രശ്നങ്ങളും അനുഭവിച്ച് കൊണ്ടിരുന്നു. അതിൽ പ്രധാനമായത് ഈ തൊഴിൽ

Read More

മംഗൽപാടിയിൽ സർവത്ര അന്തരീക്ഷ മലിനീകരണങ്ങളാൽ ജനങ്ങൾ വീർപ്പു മുട്ടുന്നു

മംഗൽപാടിയിൽ സർവത്ര അന്തരീക്ഷ മലിനീകരണങ്ങളാൽ ജനങ്ങൾ വീർപ്പു മുട്ടുന്നു മംഗൽപാടി: അതിരുക്ഷമായ മാലിന്യങ്ങളാൽ പൊറുതി മുട്ടുന്ന മംഗൽപാടി പ്രദേശത്തെ ജനങ്ങൾ അന്തരീക്ഷ മാലിനീകരണങ്ങൾ കൊണ്ട് മൂട പ്പെടുന്നത് കണ്ടിട്ടും അറിഞ്ഞ ഭാവം നടിക്കാതെ നടക്കുകയാണ്

Read More

തെലങ്കാനയിൽ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റും ട്രെയിനി പൈലറ്റും മരിച്ചു

തെലങ്കാനയിൽ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റും ട്രെയിനി പൈലറ്റും മരിച്ചു നാൽഗൊണ്ട: തെലങ്കാനയിലെ നാൽഗൊണ്ടയിൽ ഹെലികോപ്റ്റർ തകർന്നു വീണു. പരിശീലനം നടത്തുകയായിരുന്ന ഹെലികോപ്‌റ്ററാണ് തകർന്നു വീണത്. അപകടത്തിൽ പൈലറ്റും ട്രെയിനി പൈലറ്റും മരിച്ചു. പൊലീസും റവന്യൂ

Read More

ഓൺ ക്ലബ് മെമ്പർസ് (ഒ.സി.എം) പുതിയ കമ്മിറ്റി നിലവിൽ വന്നു

ഓൺ ക്ലബ് മെമ്പർസ് (ഒ.സി.എം) പുതിയ കമ്മിറ്റി നിലവിൽ വന്നു ഉപ്പള: ജില്ലയിലെ 80ഓളം അണ്ടർ ആം ക്രിക്കറ്റ് ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് “ഓൺ ക്ലബ് മെമ്പർസ്” (O.C.M) കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽ റഹ്മാൻ

Read More

പ്രതിശേധ ശൈലി മാറുന്നു; മംഗൽപാടിയിൽ മാലിന്യങ്ങളുമായി പഞ്ചായത്ത് ഓഫീസിലേക്ക് പോകാനൊരുങ്ങി പിഡിപി

പ്രതിശേധ ശൈലി മാറുന്നു; മംഗൽപാടിയിൽ മാലിന്യങ്ങളുമായി പഞ്ചായത്ത് ഓഫീസിലേക്ക് പോകാനൊരുങ്ങി പിഡിപി ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിലെ വർധിച്ചു വരുന്ന മാലിന്യ പ്രശത്തിലും പ്രതിപക്ഷത്തിന്റെ മൗനനുവാദത്തോടെ നിരന്തരം ഭരണ സമിതി നടത്തികൊണ്ടിരിക്കുന്ന അഴിമതിയിലും പ്രതിഷേധിച്ചു കൊണ്ട്

Read More

error: Content is protected !!