മഞ്ചേശ്വരം സ്വദേശി മുഹമ്മദ് കൈഫ് അണ്ടർ23 കേരള ക്രിക്കറ്റ് ടീമിൽ

0 0
Read Time:37 Second

മഞ്ചേശ്വരം സ്വദേശി മുഹമ്മദ് കൈഫ് അണ്ടർ23 കേരള ക്രിക്കറ്റ് ടീമിൽ

മഞ്ചേശ്വരം: മാർച്ച് 1മുതൽ 18വരെ ഹുബ്ലിയിലും ബൽഗാമിലുമായി നടക്കുന്ന കെ എസ് സി എ ചതുർദിന ഇൻവിറ്റേഷൻക്രിക്കറ്റ് മത്സരങ്ങൾക്കുള്ള അണ്ടർ23 കേരള ടീമിൽ മഞ്ചേശ്വരം സ്വദേശിയായ മുഹമ്മദ് കൈഫും ഇടം നേടി.
മുൻ സംസ്ഥാന താരവും,ജില്ലാ ക്യാപ്റ്റനും,കെ.സി.എ സീനിയർ അക്കാദമി താരവുമാണ് കൈഫ്.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!