ബജ്‌റംഗ്ദള്‍ ആക്രമണം; മൊഗ്രാൽ പുത്തൂർ സ്വദേശി സുള്ള്യയില്‍ കൊല്ലപ്പെട്ടു
ബജ്‌റംഗ്ദള്‍ ആക്രമണം; മൊഗ്രാൽ പുത്തൂർ സ്വദേശി സുള്ള്യയില്‍ കൊല്ലപ്പെട്ടു സുള്ള്യ: ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാസര്‍കോട് മൊഗ്രാൽ പുത്തൂർ സ്വദേശി കര്‍ണാടകയിലെ സുള്ള്യയില്‍ കൊല്ലപ്പെട്ടു. മുഹമ്മദ് മസൂദ് (19) ആണ് മരിച്ചത്. നിസാര കാര്യത്തിന്റെ











