കുഞ്ചത്തൂര്‍ മാടയില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കുഞ്ചത്തൂര്‍ മാടയില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂര്‍ മാട ക്ഷേത്രത്തിന് സമീപമുള്ള മാടയിലെ ശ്മശാന സ്ഥലവും റോഡുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ ജില്ലാ കലക്ടര്‍











