കർണ്ണാടകയിൽ കൈ ഉയർത്തി കോൺഗ്രസ്സ് ; ചരിത്ര വിജയം സമ്മാനിച്ച് കന്നഡ വോട്ടർമാർ
കർണ്ണാടകയിൽ കൈ ഉയർത്തി കോൺഗ്രസ്സ് ; ചരിത്ര വിജയം സമ്മാനിച്ച് കന്നഡ വോട്ടർമാർ ബംഗളൂരു: കർണാടക നിയമസഭാ വോട്ടെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് ഭരിക്കുമെന്ന് തെളിയിച്ച് 136 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. കേവല ഭൂരിപക്ഷം











