ഫസ്റ്റ് ക്ലാസ്സോടെ എം.ബി.ബി.എസ്; പെരിങ്കടിയ്ക്കഭിമാനമായി സുമയ്യ സുൽത്താന
ഫസ്റ്റ് ക്ലാസ്സോടെ എം.ബി.ബി.എസ്; പെരിങ്കടിയ്ക്കഭിമാനമായി സുമയ്യ സുൽത്താന ഉപ്പള:ഫസ്റ്റ് ക്ലാസ്സോടെ എം.ബി.ബി.എസ് പാസ്സായി പെരിങ്കടി സ്വദേശി സുമയ്യ സുൽത്താന നാടിനഭിമാനമായി. പെരിങ്കടി സ്വദേശിയും എജെഐ സ്കൂൾ അഡ്മിന്സ്ട്രേറ്ററുമായ എം.പി അബ്ദുള്ള മൗലവിയുടെയും തസ്നീമിന്റെയും മകളാണ്











