മഹേന്ദ്ര സിംഗ് ധോണിക്ക് ക്രിക്കറ്റ് കളിക്കാൻ മാത്രമല്ല കൃഷി ചെയ്യാനും അറിയാം
മഹേന്ദ്ര സിംഗ് ധോണിയുടെ ഷോട്ടുകള്‍ ഏത് ക്രിക്കറ്റ് ആരാധകനാണ് മറക്കാനാവുക? എന്നാല്‍ ഒരു വര്‍ഷത്തോളമായി ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ആരാധകരുടെ പ്രിയതാരം ധോണി. ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങളും











