പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന ; സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ര്‍​വാ​ഹ​ന പ​ണി​മു​ട​ക്ക് ജൂലൈ 10ന്

പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന ; സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ര്‍​വാ​ഹ​ന പ​ണി​മു​ട​ക്ക് ജൂലൈ 10ന്

0 0
Read Time:1 Minute, 29 Second

തി​രു​വ​ന​ന്ത​പു​രം:
പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജൂ​ലൈ 10ന് ​സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ര്‍​വാ​ഹ​ന പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര​സ​മി​തി. രാ​വി​ലെ ആ​റ്​ മു​ത​ല്‍ ഉ​ച്ച​ക്ക്​ 12 വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്.

പെ​ട്രോ​ളും ഡീ​സ​ലും ടാ​ക്സി വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ല്‍ ന​ല്‍​കു​ക, ഓ​ട്ടോ -ടാ​ക്സി നി​ര​ക്ക് കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്കെ​ന്ന്​ സം​യു​ക്ത സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ കെ.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ (സി.​ഐ.​ടി.​യു), പി.​ടി.പോ​ള്‍ (ഐ.​എ​ന്‍.​ടി.​യു.​സി), മ​ന​യ​ത്ത് ച​ന്ദ്ര​ന്‍ (എ​ച്ച്‌.​എം.​എ​സ്), വി.​എ.​കെ. ത​ങ്ങ​ള്‍ (എ​സ്.​ടി.​യു), ജെ. ​ഉ​ദ​യ​ഭാ​നു (എ.​ഐ.​ടി.​യു.​സി), സി.​ടി. വി​ജ​യ​ന്‍ (യു.​ടി.​യു.​സി) എ​ന്നി​വ​രും പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!