ഈ വർഷം ഹജ്ജ് നടക്കുമെന്ന അറിയിപ്പുമായി സൗദി അറേബ്യ
മക്ക:ഈ വർഷം ഹജ്ജ് നടക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു, എന്നാൽ വളരെ പരിമിതമായ തീർഥാടകരോടൊപ്പവും പ്രായമായ തീർഥാടകർക്ക് നിരോധനം ഏർപ്പെടുത്തിയുമാവും ഈ വർഷത്തെ ഹജ്ജ്. ആരോഗ്യ പരിശോധനയും കർശനമാക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കുമെന്നും സൗദി