ഇന്ന് സംസ്ഥിനത്ത് കോവിഡ് സ്ഥിരീകരിച്ചത് 416 പേർക്ക് കാസറഗോഡ് 17പേർക്ക്

ഇന്ന് സംസ്ഥിനത്ത് കോവിഡ് സ്ഥിരീകരിച്ചത് 416 പേർക്ക് കാസറഗോഡ് 17പേർക്ക്

1 0
Read Time:1 Minute, 6 Second

ഇന്ന് സംസ്ഥിനത്ത് കോവിഡ് സ്ഥിരീകരിച്ചത് 416 പേർക്ക്

കാസറഗോഡ് 17പേർക്ക്

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 123 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 51 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ്‌ രോഗം പകര്‍ന്നത്. ഐ.ടി.ബി.പി 35, സി.ആര്‍.പി.എഫ് 1, ബി.എസ്.എഫ് 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം 129 , ആലപ്പുഴ 50 , മലപ്പുറം 41 , പത്തനംതിട്ട 32 , പാലക്കാട് 28 , കൊല്ലം 28 , കണ്ണൂര്‍ 23 , എറണാകുളം 20 , തൃശൂര്‍ 17 , കാസറഗോഡ് 17 , ഇടുക്കി 12 , കോഴിക്കോട് 12 , കോട്ടയം 7 , വയനാട് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!