“അൽ ഹാവിയ ടെക്നിക്കൽ കോൺട്രാക്റ്റിംഗ് ” ഷാർജയിൽ പ്രവർത്തനമാരംഭിച്ചു

“അൽ ഹാവിയ ടെക്നിക്കൽ കോൺട്രാക്റ്റിംഗ് ” ഷാർജയിൽ പ്രവർത്തനമാരംഭിച്ചു

1 0
Read Time:1 Minute, 9 Second

ദുബായ് :
വാണിജ്യ വ്യവസായ രംഗത്ത് അനുദിനം ലോകത്തിന് മാത്രകയായി വളർന്നു കൊണ്ടിരിക്കുന്ന യു എ ഇ യിലെ ഷാർജ എമിറേറ്റിൽ ദൈത് ഏരിയയിൽ ടെക്നിക്കൽ മേഖലകളിൽ നിരവധി മലയാളികൾക് ജോലി ലഭിക്കാവുന്ന “അൽ ഹവിയ ടെക്നിക്കൽ കോൺട്രാക്ടിങ്ങ്” കമ്പനി പ്രവർത്തനആരംഭിച്ചു.

യുഎഇ യിലെ അറബ് പ്രമുഖൻ സയ്ദ് അൽ ഖുത്ബി ഉദ്ഘാടനം ചെയ്തു. വാണിജ്യ പ്രമുഖൻ സംസുദീൻ നെല്ലറ മുഖ്യാതിഥിയായിരുന്നു. വിവിധ അറബ് പ്രമുഖർ,സാമൂഹിക സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരായ യുസഫ് അൽ ഖുത്ബി സലാം,ബഷീർ പള്ളിക്കര സബീർ,ഇർഷാദ്,ജയകുമാർ എന്നിവർ സംബന്ധിച്ചു.കാസറഗോഡ് ജില്ലയിലെ യുവത്വങ്ങളായ നൗഫൽ ഉപ്പള , ഇഖ്ബാൽ ആരിക്കാടി എന്നിവരാണ് മാനേജിംഗ് ഡയറക്ടർമാർ.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!