ബേക്കൂർ “നിയാസ് ഫൗണ്ടേഷൻ” ലോഗോ പ്രകാശനം ചെയ്തു

ബേക്കൂർ “നിയാസ് ഫൗണ്ടേഷൻ” ലോഗോ പ്രകാശനം ചെയ്തു

0 0
Read Time:57 Second

NIYAZ FOUNDATION ലോഗോ പ്രകാശനം ചെയ്തു

ഉപ്പള: TeamRGB യുടെ ചാരിറ്റി ഗ്രൂപ്പ്‌ ആയ NIYAZ FOUNDATION charity of TeamRGB ലോഗോ പ്രകാശനം ചെയ്തു.

ഉപ്പള ബേക്കൂർ ജുമാ മസ്ജിദ് ഖത്തീബ്‌ ഉമർ ഫാറൂഖ് യമാനി ആണ് പ്രകാശനം നിർവ്വഹിച്ചത് . 10 വർഷത്തോളമായി നാട്ടിൽ സന്നദ്ധ പ്രവർത്തന രംഗത്തും ചാരിറ്റി രംഗത്തും നിറസാന്നിധ്യമായ TeamRGB നാല് വർഷങ്ങൾക്ക് മുമ്പാണ് മണ്മറഞ്ഞ ക്ലബ്‌ അംഗം നിയാസിന്റെ നാമധായത്തിലേക്ക് പേര് മാറ്റിയത്. ലോഗോ പ്രകാശന ചടങ്ങിൽ ക്ലബ്‌ അഡ്വൈസറി ബോർഡ്‌ അംഗം സിദ്ദിഖ്, ബഷീർ, സമീർ, മുൻ ക്ലബ്‌ പ്രസിഡന്റ്‌ ഇബ്രാഹിം.ബി, ആരിഫ്, ആസിഫ്, ജാഫർ, അഫ്സൽ, അക്ഷാദ്, ഫൈസൽ എന്നിവർ പങ്കെടുത്തു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!