സ്വർണ്ണക്കടത്ത് ; ഫൈസൽ ഫരീദിനെ വിട്ടുനൽകണമെങ്കിൽ ബി.ആർ ഷെട്ടിയെ കൈമാറണമെന്ന് യുഎഇ (ഇത് മരണ മാസ്സ് എന്ന് സോഷ്യൽ മീഡിയ)
ദുബായ്: നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ പ്രതിചേര്‍ത്ത ഫൈസല്‍ ഫരീദിനെ വിട്ടുനല്‍കണമെങ്കില്‍ യുഎഇയില്‍ സാമ്ബത്തികതട്ടിപ്പു നടത്തി രാജ്യം വിട്ട പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയെ കൈമാറണമെന്ന ആവശ്യവുമായി യുഎഇ. നിലവില്‍ സാമ്ബത്തിക കുറ്റകൃത്യ കേസില്‍ യുഎഇയില്‍ അറസ്റ്റിലായി











