1
0
Read Time:36 Second
www.haqnews.in
ദുബൈ: നഗരത്തിൽ സൈക്കിളിൽ യാത്രചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സുഹൃത്തുക്കളോടൊപ്പം ശൈഖ് മുഹമ്മദിന്റെ സൈക്കിൾ സവാരി. നിരവധിപ്പേർ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സാമൂഹിക സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.