റഫാൽ യുദ്ധ വിമാനങ്ങൾ അബൂദാബിയിലെത്തി : നാളെ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന്​ തിരിച്ച റഫാല്‍ യുദ്ധ വിമാനങ്ങള്‍ അബൂദാബിയില്‍ എത്തി. ആബൂദാബിയിലെ ഫ്രഞ്ച്​ വ്യോമ താവളത്തില്‍ നിന്ന്​ ഇന്ധനം നിറച്ചതിന്​ ശേഷമാണ്​ വിമാനങ്ങള്‍ ഇന്ത്യയിലേക്ക്​ പറക്കുക. 7000 കിലോമീറ്റര്‍ താണ്ടി ബുധനാഴ്​ചയാണ്​ വിമാനങ്ങള്‍

Read More

ഇന്ന് സംസ്ഥാനത്ത് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,കാസറഗോഡ് 38 പേർക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ക്ക് രോഗമുക്തി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054. ഇന്ന് 483 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ

Read More

പബ്ജി,ലൂഡോ അടക്കം കൂടുതൽ ചൈനീസ് ആപ്പുകൾക്ക് ലോക്കിട്ട് ഇന്ത്യ

ദില്ലി: നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 59 ആപ്പുകളുടെ 47 ക്ലോണ്‍ പതിപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ക്ലോണ്‍ പതിപ്പുകള്‍ പ്ലേ സ്റ്റോറുകളില്‍ ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ഇവയ്ക്ക് പുറമേ 275

Read More

നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ കടകള്‍ തുറക്കാം- ജില്ലാ കളക്ടര്‍

കാസറഗോഡ്: സി ആര്‍ പി സി 144 പ്രകാരം നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി

Read More

എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ തുടങ്ങി ; നെഞ്ചിടിപ്പോടെ സർക്കാർ

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ ഐ എ രണ്ടാമതും ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ സര്‍ക്കാരും സി പി എമ്മും കടുത്ത സമ്മര്‍ദ്ദത്തിലായി. ചോദ്യം ചെയ്യലിനുശേഷം അദ്ദേഹത്തെ വിട്ട‌യയ്ക്കുകയാണെങ്കില്‍

Read More

സ്കൂട്ടറിന്റെ വില സ്മാർട്ട് ഫോണുകളേക്കാൾ കുറവ് ; പക്ഷെ സ്കൂട്ടർ സ്മാർട്ടാണ്

വില കുറഞ്ഞ സ്‍മാര്‍ട്ട് ഫോണുകള്‍ വിപണികളില്‍ എത്തിച്ച്‌ ശ്രദ്ധ നേടിയവരാണ് ചൈനീസ് കമ്ബനിയായ ഷവോമി. ഇപ്പോഴിതാ, വാഹനലോകത്തേക്ക് കാലെടുത്തു വച്ചിരിക്കുകയാണ് ഈ കമ്ബനി. നൈന്‍ബോട്ട് സി30 എന്ന പേരില്‍ ഇലക്‌ട്രിക് സ്‍കൂട്ടര്‍ ആണ് ഷവോമി

Read More

കുളത്തിൽ വീണ മൊബൈൽ 17 മണിക്കൂറിനുശേഷം ഫയർ ആൻഡ് റെസ്ക്യൂ മുങ്ങിയെടുത്തു ; നന്ദി അറിയിച്ച് 24കാരൻ

മ​ഞ്ചേ​രി: ഒ​ന്നേ​കാ​ല്‍ ല​ക്ഷം രൂ​പ​യു​ടെ ഐ​ഫോ​ണ്‍ മു​ങ്ങി​യെ​ടു​ത്ത​തി​ന് അ​ഗ്​​നി​ര​ക്ഷാ​സേ​ന​ക്ക് ന​ന്ദി പ​റ​യു​ക​യാ​ണ് തൃ​പ്പ​ന​ച്ചി എ​ലി​യ​ക്കോ​ട​ന്‍ മു​ഹ​മ്മ​ദ് ഷി​ബി​ലി എ​ന്ന 24കാ​ര​ന്‍. കു​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ കു​ള​ത്തി​ല്‍ വീ​ണ ഫോ​ണാ​ണ് 17 മ​ണി​ക്കൂ​റി​നു​ശേ​ഷം മ​ല​പ്പു​റ​ത്ത് നി​ന്നെ​ത്തി​യ അ​ഗ്​​നി​ര​ക്ഷാ​സേ​ന

Read More

DMCC “മെഡിക്കൽ എയ്ഡ് 2020” പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

ദുബൈ :ദുബൈ മണ്ണംകുഴി കൾചറൽ സെന്റർ മെഡിക്കൽ എയ്ഡ് 2020 പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. മണ്ണംകുഴി,കൈക്കമ്പ,സോങ്കാൽ പ്രേദേശത്തെ ചുറ്റളവിലുള്ള കുടുംബങ്ങളിൽമെഡിക്കൽ സംബന്ധമായിപ്രയാസപ്പെടുന്ന നിർധരരായ കുടുംബങ്ങൾക്ക് മാസം തോറും മരുന്നുങ്ങൾസൗജന്യ മായിനൽകുന്ന പദ്ധതിയാണിത്.ഈ സംഭരംഭത്തിനാണ് ഈ

Read More

ജീവനക്കാർക്ക് അത്യാധുനിക കെട്ടിട സമുച്ചയവുമായി ലുലു ഗ്രൂപ്പ്

അബുദാബി: ജീവനക്കാർക്കായി ലുലുഗ്രൂപ്പ് പണിത അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയം പ്രവർത്തനമാരംഭിച്ചു. അബുദാബിയിലെ മുസഫയിലുള്ള ഐക്കാഡ് സിറ്റിയിലാണ് ജീവനക്കാർക്കായി ലുലു അത്യാധുനിക കെട്ടിട സമുച്ചയം പണിതുയർത്തിയത്. 10.32 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണാത്തിലുള്ള സമുച്ചയത്തിൽ ഏകദേശം

Read More

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കാസറഗോഡ് വീണ്ടും 100കടന്നു

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61

Read More

error: Content is protected !!