മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത അർഡൻ

വെല്ലിംഗ്ടണ്‍: കൊവിഡിനെ വിജയകരമായി പ്രതിരോധിച്ച ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍. 120 അംഗ പാര്‍ലമെന്റില്‍ ജസീന്തയുടെ ലിബറല്‍ ലേബര്‍ പാര്‍ട്ടി 64 സീറ്റുകള്‍ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി.

Read More

ഐ പി എല്ലിൽ ഇരട്ട സൂപ്പർ ഓവർ ;ആവേശപ്പോരിനൊടുവില്‍ പഞ്ചാബിന് ജയം

ദുബൈ: ഐപിഎല്ലില്‍ ഇരട്ടസൂപ്പര്‍ ഓവറിലേക്ക് എത്തിയ മുംബൈ ഇന്ത്യന്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള ആവേശപ്പോരിനൊടുവില്‍ പഞ്ചാബിന് ജയം. മുംബൈ ഉയര്‍ത്തിയ രണ്ടാമത്തെ സൂപ്പര്‍ ഓവറിലെ 11 റണ്‍സ് വിജയ ലക്ഷ്യം പഞ്ചാബ് രണ്ട്

Read More

മാപ്പിളപ്പാട്ട് രംഗത്ത് തരംഗമായികൊണ്ടിരിക്കുന്നു ‘ബേബി റിസാ ഫൈസലി’ന് ദുബായ് മലബാർ കലാ സാംസ്കാരിക വേദി ആദരവ് നൽകി

തൃക്കരിപ്പൂർ: മാപ്പിളപ്പാട്ട് രംഗത്ത് നവമാധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നു ബേബി റിസാ ഫൈസലിനെ തൃക്കരിപ്പൂരിലെ അവരുടെ വീട്ടിൽ ചെന്ന് ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഭാരവാഹികളായ അഷ്‌റഫ്‌ കർള അബ്ദുൽ ഹമീദ് ഷുഹൈബ് തൃക്കരിപൂർ

Read More

കൊവിഡ് പോസിറ്റീവ് ആയി മരണപ്പെടുന്നവരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നത് അവസാനിപ്പിക്കണം ; പാളയം ജുമാ മസ്ജിദ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കോഴിക്കോട്: കൊവിഡ് പോസിറ്റീവ് ആയി മരണപ്പെടുന്നവരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മൃതദേഹങ്ങളെ അനാദരിക്കരുതെന്നും മതാചാരമനുസരിച്ച്‌ തന്നെ മൃതദേഹം മറവ് ചെയ്യാമെന്ന്

Read More

ഇന്ന് സംസ്ഥാനത്ത് രോഗമുക്തരായത് 8410 പേർ

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട്

Read More

സി ടി അഹമ്മദലിയെ യു ഡി എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാനായി നിയമിച്ചു

തിരുവനന്തപുരം: പുതിയ ജില്ലാ കമ്മിറ്റി ചെയർമാന്മാരെ പ്രഖ്യാപിച്ച് യുഡിഎഫ്. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് ആരോപണം നേരിടുന്ന എം.സി ഖമറുദ്ദീൻ എംഎൽഎയെ യുഡിഎഫ് കാസർഗോഡ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയത്ത് മാത്രമാണ്

Read More

വെൽഫെയർ സ്കീം ക്യാമ്പയിൻ: സജീവമായി ദുബൈ കെ എം സി സി എൻമകജെ പഞ്ചായത്ത് കമ്മിറ്റി

ദുബൈ: ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടന്ന് വരുന്ന വെൽഫെയർ സ്കീം ക്യാമ്പയിനിൽ സജീവ പ്രവർത്തനങ്ങളുമായി എൻമകജെ പഞ്ചായത്ത് കമ്മിറ്റി. യു എ ഇയിലുള്ള പഞ്ചായത്ത് പരിധിയിലെ

Read More

കേരളത്തിലെ കോവിഡ് ഡിസ്ചാർജ് പോളിസിയിൽ മാറ്റം; രോഗമുക്തരായോ എന്നറിയാൻ പരിശോധന വേണ്ട

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ഡിസ്ചാര്‍ജിനായി വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്നാണ് ശുപാര്‍ശ. രോഗമുക്തരായശേഷം ഒരാഴ്ചകൂടി വീടുകളില്‍ തങ്ങാനുള്ള നിര്‍ദേശവും ഇനി വേണ്ടെന്നാണ് വിദഗ്ധസമിതി നിലപാട്.

Read More

ഖത്തറിനെത്തിരായ ഉപരോധം പിൻവലിക്കുന്നു ; സൂചന നൽകി സൗദി അറേബ്യ

വാഷിങ്ടണ്‍: തങ്ങളുടെ അയല്‍രാജ്യമായ ഖത്തറുമായി മൂന്നു വര്‍ഷമായി തുടരുന്ന തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം പുരോഗതിയിലാണെന്ന സൂചന നല്‍കി സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി നടന്ന കൂടിക്കാഴ്ചയ്ക്കുപിന്നാലെയാണ് ഫൈസല്‍ ബിന്‍

Read More

പാചക വാതകം വേണോ? അടുത്ത മാസം മുതൽ ഒാ ടി പി കാണിക്കണം. വിതരണത്തിൽ പുതിയ പരിഷ്കാരവുമായി കമ്പനികൾ

ന്യൂഡല്‍ഹി : വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ അടുത്തമാസം മുതല്‍ ഒടിപി ( വണ്‍ ടൈം പാസ്‌വേര്‍ഡ് ) നമ്ബര്‍ കാണിക്കണം. ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിക്കാന്‍ എണ്ണക്കമ്ബനികള്‍ തീരുമാനിച്ചു.

Read More

error: Content is protected !!