കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവം; തീവണ്ടികൾക്ക് തൃക്കരിപ്പൂരിൽ സ്പെഷ്യൽ സ്റ്റോപ്പ്;മത്സരാർത്ഥികൾ ആഹ്ളാദത്തിൽ
കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവം; തീവണ്ടികൾക്ക് തൃക്കരിപ്പൂരിൽ സ്പെഷ്യൽ സ്റ്റോപ്പ്;മത്സരാർത്ഥികൾ ആഹ്ളാദത്തിൽ തൃക്കരിപ്പൂർ : കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് രണ്ട് തീവണ്ടികൾക്ക് തൃക്കരിപ്പൂരിൽ സ്പെഷ്യൽ സ്റ്റോപ്പ് അനുലദിച്ചു ഉത്തരവായി.2024 നവമ്പർ 26,27,28,29,30











