ദേശീയ ഉര്‍ദു ദിനത്തില്‍ കുടുംബ കൈയെഴുത്ത് മാസിക പുറത്തിറക്കി വിദ്യാര്‍ഥികള്‍

പടന്ന: ദേശീയ ഉര്‍ദു ദിനത്തില്‍ കുടുംബ കൈയെഴുത്ത് മാസിക പുറത്തിറക്കി വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളോടൊപ്പം രക്ഷിതാക്കളും സഹോദരങ്ങളും പങ്കാളികളായപ്പോള്‍ ചിത്രരചനയും കാര്‍ട്ടൂണും കഥയും സംഭാഷണങ്ങളുമടങ്ങിയ വ്യത്യസ്​തമായ രചനാ സമാഹാരമായി അത് പുറത്തിറങ്ങി. ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്ന

Read More

ബന്തിയോട് സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കം; ട്രാന്‍സ്പോര്‍ട്ട് ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റു

ബന്തിയോട്: സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റു. കണ്ടക്ടറുടെ പരാതിയില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട്ട്​ ബന്തിയോട് വെച്ചാണ് ലോക്കല്‍ സര്‍വിസ് നടത്തുന്ന

Read More

സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ് ; കാസര്‍കോട് ജില്ലയ്ക്ക് മികച്ച വിജയം

കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന 27-മത് സീനിയര്‍ പുരുഷ – വനിത – മിക്സഡ് വടംവലി ചാമ്ബ്യന്‍ഷിപില്‍ കാസര്‍കോട് ജില്ലയ്ക്ക് മികച്ച വിജയം. 580 മിക്സഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും 600, 640 കിലോ

Read More

ഇനി കളി മാറും; 500 കി.മി മൈലേജുള്ള കാറുമായി ചൈനീസ് കമ്പനി ഇന്ത്യയിൽ

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ സായിക്കിന്‍റെ കീഴിലുള്ള എം ജി മോട്ടോഴ്‌സ് ഇന്ത്യന്‍ വാഹന വിപണിയില്‍ വമ്ബന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തിന്‍റെ പണിപ്പുരയിലാണ് കമ്ബനിയെന്നാണ്

Read More

മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി വാർഡ് തല മുഖാമുഖം സംഘടിപ്പിക്കും

കുമ്പള: കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സമ്പൂർണ പ്രവർത്തകസമിതി യോഗം ആരിക്കാടി കെ.പി റിസോർട്ടിൽ ചേർന്നു.സംഘടനാ സംവിധാനം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൻ്റെ ഭാഗമായി വാർഡ് തലത്തിൽ മുഖാമുഖം സംഘടിപ്പിക്കും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവലോകനും

Read More

കാൻസർ രോഗികൾക്ക് തന്റെ തലമുടി മുഴുവനും ദാനം ചെയ്ത് കാസറഗോഡ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിനി

കാസറഗോഡ്: കാൻസർ രോഗികൾക്ക് തന്റെ തലമുടി മുഴുവനും ദാനം ചെയ്ത് കാസറഗോഡ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിനി ഒരു പെൺകുട്ടിയുടെ അഴക് അഥവാ സൗന്ദര്യത്തിൻ്റെ ഒരു പ്രധാന ഘടകം അവളുടെ തലമുടി തന്നെയാണ്. കാസർഗോഡ് കോളേജിൽ

Read More

സം​സ്ഥാ​ന​ത്ത്​ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ക്കു​ന്ന​വ​രി​ല്‍ 42 ശ​ത​മാ​ന​വും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത്​ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ക്കു​ന്ന​വ​രി​ല്‍ 42 ശ​ത​മാ​ന​വും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍. 2020 ജ​നു​വ​രി മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള പൊ​ലീ​സ് ക്രൈം​ ​റൊ​ക്കോ​ഡ്​​സി​ലാ​ണ്​​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ 1249 പേ​​ര്‍​ക്കാ​ണ്​ ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ പൊ​ലി​ഞ്ഞ​ത്.

Read More

ടോള്‍ പ്ലാസകളില്‍ ഇന്നു മുതല്‍ ഫാസ്ടാ​ഗ് നിര്‍ബന്ധം;ഇല്ലാത്ത വാഹനങ്ങള്‍ ഇരട്ടിത്തുക ടോള്‍ നല്‍കണം

കൊച്ചി: ദേശിയ പാതകളിലെ ടോള്‍ പ്ലാസകളില്‍ ഇന്നു മുതല്‍ ഫാസ്ടാ​ഗ് നിര്‍ബന്ധമാക്കി. ഇനിമുതല്‍ ഫാസ്ടാ​ഗ് ഇല്ലാത്ത വാഹനങ്ങള്‍ ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടതായി വരും. മൂന്ന് മാസമായി നീട്ടി നല്‍കിയ ഇളവാണ് ഇതോടെ അവസാനിക്കുന്നത്. ഇനി നീട്ടി

Read More

ഖത്തറില്‍ എത്തിയാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം

ദോഹ: എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഖത്തറില്‍ എത്തിയാല്‍ ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം. ഇന്ത്യയടക്കമുള്ള ഖത്തറി​െന്‍റ കോവിഡ്​ ഗ്രീന്‍ലിസ്​റ്റില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ചില വിഭാഗങ്ങള്‍ക്ക്​ ഇക്കാര്യത്തില്‍ അനുവദിച്ചിരുന്ന ഇളവ്​ ഫെബ്രുവരി 14 മുതല്‍ ഇല്ലാതായി.

Read More

മുസ്ലിം പള്ളികൾക്ക് നിയന്ത്രണം കടുപ്പിച്ച് നെതർലാന്റും; പള്ളികൾ സർക്കാർ നിയന്ത്രണത്തിൽ,വിദേശ ഫണ്ട് തടയും:പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍ രംഗത്ത്

നെതര്‍ലാന്‍റ്സ് : ഫ്രാന്‍സിനു പിന്നാലെ മുസ്ലിം പള്ളികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ നിയമവുമായി നെതര്‍ലാന്‍റ്സും. നെതര്‍ലാന്‍റ്സിലുള്ള മുസ്ലിം പള്ളികളുടെ മേല്‍ വിദേശ രാജ്യങ്ങള്‍ക്കുള്ള സ്വാധീനം തടയുന്ന ബില്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ പാസായി. .ഈ ബില്‍

Read More

error: Content is protected !!