പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു ഇരു മുന്നണികളും ഒപ്പത്തിനൊപ്പം ; ഭരണത്തുടർച്ച എളുപ്പമല്ല, കഷ്ടിച്ചാൽ മാത്രമേ യുഡിഎഫിന് സാധ്യതയുള്ളൂ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മേല്‍ക്കെ നിലവില്‍ ഇടതുമുന്നണിക്ക് ഇല്ല എന്നു തന്നെയാണ് സര്‍വേ ഫലങ്ങള്‍ സൂചന നല്‍കുന്നതെന്നാണ്











