ആഗസ്റ്റില്‍ പൊതു-സ്വകാര്യ ബാങ്കുകള്‍ക്ക് 15 ദിവസം അവധി ; ഏതൊക്കെ ദിവസങ്ങളിലെന്നറിയാം
ദില്ലി: ആഗസ്റ്റില്‍ 15 ദിവസങ്ങളില്‍ പൊതു-സ്വകാര്യ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിന കലണ്ടര്‍ പ്രകാരമാണിത്. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള് ഉള്‍പ്പെടെയാണ് ഇത്രയും ദിവസങ്ങള്‍ അവധി വരുന്നത്. വാരാന്ത്യ അവധിക്ക്











