“പടിഞ്ഞാർച്ചാ” എന്ന അബ്ദുല്ല പടിഞ്ഞാർ : ഇന്നലെ മരണപ്പെട്ടു പോയ നാട്ടുകാരനും മാർഗ ദർശിയുമായിരുന്ന അബ്ദുല്ല പടിഞ്ഞാറിനെ ഓർക്കുമ്പോൾ…..(സിദ്ദീഖ് പടപ്പിൽ)
‘പടിഞ്ഞാർച്ചാ’ എന്ന അബ്ദുല്ല പടിഞ്ഞാർ ഇന്നലെ മരണപ്പെട്ടു പോയ നാട്ടുകാരനും മാർഗ ദർശിയുമായിരുന്ന അബ്ദുല്ല പടിഞ്ഞാറിനെ ഓർക്കുമ്പോൾ. ഒരു കാലത്ത് നാട്ടുകാരുടെ റോൾ മോഡലായിരുന്നു അബ്ദുല്ല പടിഞ്ഞാർ. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശത്തെ











