ആദ്യത്തെ ഭാരത് (BH) സീരീസ് നമ്ബര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ
ആദ്യത്തെ ഭാരത് (BH) സീരീസ് നമ്ബര്‍പ്ലേറ്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; രജിസ്ട്രേഷനായി അപോക്ഷിക്കേണ്ടത് ഇങ്ങനെ മുംബൈ:കുറച്ച് മാസങ്ങള്‍ക്ക് മുന്നെയാണ് റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) വാഹന രജിസ്ട്രേഷനായി ഒരു പുതിയ നമ്ബര്‍ സീരീസ് പ്രഖ്യാപിച്ചിരുന്നു











